Celebs»Ajay Krishnan»Biography

    അജയ് കൃഷ്ണൻ ജീവചരിത്രം

    ചലച്ചിത്ര നിര്‍മ്മാതാവ്, അഭിനേതാവ് എന്നീ നിലകളില്‍ പ്രശസ്തനാണ് അജയ് കൃഷ്ണ. ഷൈജു അന്തിക്കാട് സംവിധാനം ചെയ്യ്ത 'സീന്‍ 1നമ്മുടെ വീട്', ജീത്തു ജോസഫ് സംവിധാനം ചെയ്യ്ത 'മെമ്മറീസ്' എന്നിവയാണ് അഭിനയിച്ച ചിത്രങ്ങള്‍.ഷാനില്‍മുഹമ്മദ് സംവിധാനം നിര്‍വ്വഹിച്ച് 2017ല്‍ പ്രദര്‍ശനത്തിനെത്തിയ അവരുടെ രാവുകള്‍ ആണ് നിര്‍മ്മിച്ച ചിത്രം.  വ്യത്യസ്ത നാടുകളില്‍ വ്യത്യസ്ത ജീവിത സാഹചര്യങ്ങളില്‍ ജനിച്ചുവളര്‍ന്ന മൂന്നു ചെറുപ്പക്കാരുടെ കണ്ടുമുട്ടലും പിന്നീട് അവരുടെ ജീവിതത്തില്‍ ഉണ്ടാവുന്ന സംഭവങ്ങളുമാണ്  ചിത്രം പറയുന്നത്. വിജയ്, സിദ്ധാര്‍ത്ഥ്, ആഷിക്ക് എന്നീ മൂന്നാളുകളുടെ യുവത്വം നേരിടുന്ന മൂന്നുതരത്തിലുള്ള പ്രതിസന്ധികളും അവരുടെ ജീവിതത്തിലേക്ക് കടന്നുവരുന്ന സ്‌കോബോ എന്നൊരു വൃദ്ധന്‍ നല്‍കുന്ന ഇന്‍സ്പിരേഷനിലൂടെ അവരതിനെ മറികടന്ന് ജീവിതവിജയം നേടുന്നതുമാണ് ചിത്രം പറയുന്നത്. 
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X