X
ഹോം » താരങ്ങള്‍ » അജയ് കൃഷ്ണൻ
അജയ് കൃഷ്ണൻ

അജയ് കൃഷ്ണൻ

Producer
ജീവചരിത്രം:  ചലച്ചിത്ര നിര്‍മ്മാതാവ്, അഭിനേതാവ് എന്നീ നിലകളില്‍ പ്രശസ്തനാണ് അജയ് കൃഷ്ണ. ഷൈജു അന്തിക്കാട് സംവിധാനം ചെയ്യ്ത 'സീന്‍ 1നമ്മുടെ വീട്', ജീത്തു ജോസഫ് സംവിധാനം ചെയ്യ്ത 'മെമ്മറീസ്' എന്നിവയാണ് അഭിനയിച്ച ചിത്രങ്ങള്‍.ഷാനില്‍മുഹമ്മദ് സംവിധാനം നിര്‍വ്വഹിച്ച് 2017ല്‍ പ്രദര്‍ശനത്തിനെത്തിയ അവരുടെ രാവുകള്‍ ആണ് നിര്‍മ്മിച്ച ചിത്രം.  വ്യത്യസ്ത നാടുകളില്‍ വ്യത്യസ്ത ജീവിത സാഹചര്യങ്ങളില്‍ ജനിച്ചുവളര്‍ന്ന മൂന്നു ചെറുപ്പക്കാരുടെ കണ്ടുമുട്ടലും പിന്നീട് അവരുടെ ജീവിതത്തില്‍ ഉണ്ടാവുന്ന സംഭവങ്ങളുമാണ്  ചിത്രം പറയുന്നത്. വിജയ്, സിദ്ധാര്‍ത്ഥ്, ആഷിക്ക് എന്നീ മൂന്നാളുകളുടെ യുവത്വം നേരിടുന്ന മൂന്നുതരത്തിലുള്ള പ്രതിസന്ധികളും അവരുടെ ജീവിതത്തിലേക്ക് കടന്നുവരുന്ന സ്‌കോബോ എന്നൊരു വൃദ്ധന്‍ നല്‍കുന്ന ഇന്‍സ്പിരേഷനിലൂടെ അവരതിനെ മറികടന്ന് ജീവിതവിജയം നേടുന്നതുമാണ് ചിത്രം പറയുന്നത്. 
കൂടുതൽ വായിക്കുക

അജയ് കൃഷ്ണൻ സിനിമകള്‍

സിനിമ സംവിധായകന്‍ റിലീസ് തീയതി
ഷാനിൽ മുഹമ്മദ് 23 Jun 2017
ഷാനിൽ മുഹമ്മദ് 2016

അജയ് കൃഷ്ണൻ: പ്രായം, ആസ്തി, സിനിമകള്‍, കുടുംബം, വ്യക്തിപരമായ കാര്യങ്ങള്‍

കുറിച്ച് അജയ് കൃഷ്ണൻ

പേര് അജയ് കൃഷ്ണൻ
തൊഴില്‍
ജനിച്ച ദിവസം
ജനിച്ച സ്ഥലം
നിലവില്‍ താമസിക്കുന്നത്
മതം
പൗരത്വം
ഉയരം
രാശി ചിഹ്നം
വിനോദങ്ങള്‍

അജയ് കൃഷ്ണൻ ആസ്തി

ആസ്തി
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+