X
മലയാളം » സിനിമകള്‍ » അവരുടെ രാവുകള്‍
അവരുടെ രാവുകള്‍

അവരുടെ രാവുകള്‍

Comedy | 23 Jun 2017 | 131 Mins
Malayalam

2.7 /5 Users

0 /5 Filmibeat

അവരുടെ രാവുകള്‍ കഥ

മങ്കിപെന്‍ എന്ന ചിത്രത്തിനുശേഷം ഷാനില്‍മുഹമ്മദ് സംവിധാനം ചെയ്ത ചിത്രമാണ് അവരുടെ രാവുകള്‍. വ്യത്യസ്ത നാടുകളില്‍ വ്യത്യസ്ത ജീവിത സാഹചര്യങ്ങളില്‍ ജനിച്ചുവളര്‍ന്ന മൂന്നു ചെറുപ്പക്കാരുടെ കണ്ടുമുട്ടലും പിന്നീട് അവരുടെ ജീവിതത്തില്‍ ഉണ്ടാവുന്ന സംഭവങ്ങളുമാണ്  ചിത്രം പറയുന്നത്. വിജയ്, സിദ്ധാര്‍ത്ഥ്, ആഷിക്ക് എന്നീ മൂന്നാളുകളുടെ യുവത്വം നേരിടുന്ന മൂന്നുതരത്തിലുള്ള പ്രതിസന്ധികളും അവരുടെ ജീവിതത്തിലേക്ക് കടന്നുവരുന്ന സ്‌കോബോ എന്നൊരു വൃദ്ധന്‍ നല്‍കുന്ന ഇന്‍സ്പിരേഷനിലൂടെ അവരതിനെ മറികടന്ന് ജീവിതവിജയം നേടുന്നതുമാണ് ചിത്രം പറയുന്നത്.  വിനയ് ഫോര്‍ട്ട്, ഉണ്ണിമുകുന്ദന്‍, ആസിഫ് അലി എന്നിവരാണ് യഥാക്രമം വിജയ്, സിദ്ധാര്‍ഥ്, ആഷിക്ക് എന്നീ റോളുകളില്‍ ചിത്രത്തില്‍ അഭിനയിക്കുന്നത്. നെടുമുടി വേണു ആണ് സ്‌കോബോ വേഷത്തില്‍  എത്തുന്നത്. ചിത്രത്തിന്റെ ആദ്യ പകുതി മുന്നോട്ടു നീങ്ങുന്നത് ഫഌഷ്ബാക്കുകളിലൂടെയാണ്. രണ്ടാം പകുതിയില്‍ ചിത്രത്തിന് സീരിയസ്‌നസ് വരുന്നു. എണ്‍പതുകളിലെ മീശയുമായി വരുന്ന ആസിഫിന്റെ ഗെറ്റപ്പും കട്ടത്താടിയും മുടിയും വച്ചുള്ള ഉണ്ണിമുകുന്ദന്റെ മെയ്‌ക്കോവറും മികച്ചുനില്‍ക്കുന്നു. വിനയ് ഫോര്‍ട്ടിന്റെ ഫസ്റ്റ്‌പേഴ്‌സണ്‍ നരേഷനിലൂടെ ആണ് ചിത്രം പുരോഗമിക്കുന്നത്. ശങ്കര്‍ ശര്‍മ്മയുടേതാണ് സംഗീതം. വ്യത്യസതമായ കഥ പശ്ചാത്തലവും മികച്ച അവതരണവുമാണ് അവരുടെ രാവുകള്‍  എന്ന ചിത്രത്തെ മികച്ചതാക്കുന്നത്. അജയ് കൃഷ്ണന്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്‌. 
Read More

അവരുടെ രാവുകള്‍ അഭിനേതാക്കള്‍ & അണിയറപ്രവര്‍ത്തകര്‍

അവരുടെ രാവുകള്‍ ക്രൂ വിവരങ്ങൾ

സംവിധായകന്‍ ഷാനിൽ മുഹമ്മദ്
ഛായാഗ്രഹണം NA
സംപാദക NA
സംഗീതം NA
നിര്‍മ്മാതാവ്‌ അജയ് കൃഷ്ണൻ
ബജറ്റ് TBA
ബോക്സ് ഓഫീസി TBA
ഒടിടി പ്ലാറ്റ്‌ഫോം TBA
ഒടിടി റിലീസ് ഡേറ്റ് TBA

അവരുടെ രാവുകള്‍ പ്രേക്ഷക നിരൂപണം

  • കഥ
  • ക്രിയ
  • ദിശ
  • ചിത്ര റേറ്റിങ്
  • Good Comedy but not as Heri-pheri, only one song is cool "Paisa-Paisa".

Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.

×
2.7 /5 Your Rating

അവരുടെ രാവുകള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+