X
ഹോം » താരങ്ങള്‍ » അജിതന്‍ » ജീവചരിത്രം
അജിതന്‍
Director

അജിതന്‍ ജീവചരിത്രം

ചലച്ചിത്ര സംവിധായകന്‍, പത്രപ്രവര്‍ത്തകന്‍ എന്നീ നിലകളിലെല്ലാം പ്രശസ്തനാണ് അജിതന്‍. നിരവധി ഡോക്യുമെന്ററികളും ചാനല്‍ പ്രോഗ്രാമുകളും ഒരുക്കിയിട്ടുണ്ട്.2019ല്‍ പുറത്തിറങ്ങിയ നല്ല വിശേഷം എന്ന ചിത്രത്തിലൂടെ സ്വതന്ത്രസംവിധായകനായി.ജനപ്രിയ പരിപാടിയായ ഉപ്പും മുളകിലൂടെ പ്രശസ്തനായ ബിജു സോപാനമാണ് ചിത്രത്തില്‍ നായകനായി എത്തുന്നത്.പരിസ്ഥിതി പ്രശ്‌നങ്ങളും അതിന്റെ പേരില്‍ മുതലെടുപ്പ് നടത്തുന്നതമാണ് ചിത്രം അവതരിപ്പിക്കുന്നത്.പ്രകൃതിയെ പ്രണയിച്ചു ജീവിച്ച ഞവരൂര്‍ ഗ്രാമത്തിലെ സ്നേഹിക്കാന്‍ മാത്രമറിയുന്ന മനുഷ്യരുടെ കഥയാണ് സിനിമ പറയുന്നത്.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+