Celebs»Ajithan
    അജിതന്‍

    അജിതന്‍

    Director
    ചലച്ചിത്ര സംവിധായകന്‍, പത്രപ്രവര്‍ത്തകന്‍ എന്നീ നിലകളിലെല്ലാം പ്രശസ്തനാണ് അജിതന്‍. നിരവധി ഡോക്യുമെന്ററികളും ചാനല്‍ പ്രോഗ്രാമുകളും ഒരുക്കിയിട്ടുണ്ട്.2019ല്‍ പുറത്തിറങ്ങിയ നല്ല വിശേഷം എന്ന ചിത്രത്തിലൂടെ സ്വതന്ത്രസംവിധായകനായി.ജനപ്രിയ... ReadMore
    Famous For
    ചലച്ചിത്ര സംവിധായകന്‍, പത്രപ്രവര്‍ത്തകന്‍ എന്നീ നിലകളിലെല്ലാം പ്രശസ്തനാണ് അജിതന്‍. നിരവധി ഡോക്യുമെന്ററികളും ചാനല്‍ പ്രോഗ്രാമുകളും ഒരുക്കിയിട്ടുണ്ട്.2019ല്‍ പുറത്തിറങ്ങിയ നല്ല വിശേഷം എന്ന ചിത്രത്തിലൂടെ സ്വതന്ത്രസംവിധായകനായി.ജനപ്രിയ പരിപാടിയായ ഉപ്പും മുളകിലൂടെ പ്രശസ്തനായ ബിജു സോപാനമാണ് ചിത്രത്തില്‍ നായകനായി എത്തുന്നത്.പരിസ്ഥിതി പ്രശ്‌നങ്ങളും അതിന്റെ പേരില്‍ മുതലെടുപ്പ് നടത്തുന്നതമാണ് ചിത്രം അവതരിപ്പിക്കുന്നത്.പ്രകൃതിയെ പ്രണയിച്ചു ജീവിച്ച ഞവരൂര്‍ ഗ്രാമത്തിലെ സ്നേഹിക്കാന്‍ മാത്രമറിയുന്ന മനുഷ്യരുടെ കഥയാണ് സിനിമ പറയുന്നത്.
    Read More
    അജിതന്‍ അഭിപ്രായം
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X