X
മലയാളം » സിനിമകള്‍ » നല്ല വിശേഷം
നല്ല വിശേഷം

നല്ല വിശേഷം

Drama | 25 Jan 2019 |
Malayalam

2.5 /5 Users

0 /5 Filmibeat

നല്ല വിശേഷം കഥ

നവാഗതനായ അജിത് സംവിധാനം ചെയ്ത ചിത്രമാണ് നല്ല വിശേഷം.ജനപ്രിയ പരിപാടിയായ ഉപ്പും മുളകിലൂടെ പ്രശസ്തനായ ബിജു സോപാനമാണ് ചിത്രത്തില്‍ നായകനായി എത്തുന്നത്. പരിസ്ഥിതി പ്രശ്‌നങ്ങളും അതിന്റെ പേരില്‍ മുതലെടുപ്പ് നടത്തുന്നതമാണ് ചിത്രം അവതരിപ്പിക്കുന്നത്. പ്രകൃതിയെ പ്രണയിച്ചു ജീവിച്ച ഞവരൂര്‍ ഗ്രാമത്തിലെ സ്നേഹിക്കാന്‍ മാത്രമറിയുന്ന മനുഷ്യരുടെ കഥയാണ് സിനിമ പറയുന്നത്. വിനോദ് വിശ്വനാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്.ഛായാഗ്രഹണം നൂറുദ്ദീന്‍ ബാവ. ശ്രീജി ഗോപിനാഥ്, ചെമ്പില്‍ അശോകന്‍, സ്‌റ്റെല്ല, ശ്രീജ, രമേഷ് ഗോപാല്‍,ദിനേശ് പണിക്കര്‍, സാക്ഷി കുമാര്‍, തിരുമല രാമചന്ദ്രന്‍, അപര്‍ണ നായര്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
Read More

നല്ല വിശേഷം അഭിനേതാക്കള്‍ & അണിയറപ്രവര്‍ത്തകര്‍

നല്ല വിശേഷം ക്രൂ വിവരങ്ങൾ

സംവിധായകന്‍ അജിതന്‍
ഛായാഗ്രഹണം NA
സംപാദക NA
സംഗീതം NA
നിര്‍മ്മാതാവ്‌ NA
ബജറ്റ് TBA
ബോക്സ് ഓഫീസി TBA
ഒടിടി പ്ലാറ്റ്‌ഫോം TBA
ഒടിടി റിലീസ് ഡേറ്റ് TBA

നല്ല വിശേഷം പ്രേക്ഷക നിരൂപണം

  • കഥ
  • ക്രിയ
  • ദിശ
  • ചിത്ര റേറ്റിങ്

Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.

താരങ്ങളുടെ ജന്മദിനം

×
2.5 /5 Your Rating

നല്ല വിശേഷം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+