Celebs»Alvin Antony»Biography

    ആൽ‌വിൻ ആന്റണി ജീവചരിത്രം

    മലയാള ചലച്ചിത്ര നിര്‍മ്മാതാവാണ് ആല്‍വിന്‍ ആന്റണി. വയനാട്ടിലെ മാനന്തവാടിയിലാണ് ജനിച്ചത്. പ്രേം നസീറിന്റെ സഹായത്തിലാണ് സിനിമാ ഇന്‍ഡസ്ട്രിയില്‍ എത്തിയത്. ശശികുമാര്‍, വിന്‍സന്റ് എന്നിവരുടെ സംവിധാന സഹായി ആയി പ്രവര്‍ത്തിച്ചു. ചില സിനിമകളില്‍ അഭിനയിച്ചു.

     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X