Celebs»Ameya Mathew»Biography

    അമേയ മാത്യു ജീവചരിത്രം

    പ്രശസ്ത നടിയും മോഡലുമാണ് അമേയ മാത്യു. 2017ല്‍ പുറത്തിറങ്ങിയ ആട് 2വിലൂടെയാണ് ചലച്ചിത്രരംഗത്തേക്ക് കടന്നുവരുന്നത്. തുടര്‍ന്ന് ഒരു പഴയ ബോംബ് കഥ, തിമിരം എന്നീ ചിത്രങ്ങളില്‍ അഭിനയിച്ചു. മലയാളത്തിലെ ഹിറ്റ് വെബ്‌ സീരിസായ കരിക്കില്‍ അഭിനയിച്ചതോടെയാണ് അമേയ കൂടുതലായി ശ്രദ്ധിക്കപ്പെട്ടത്. അമേയ എന്ന പേരില്‍ തന്നെയാണ് താരം വെബ് സീരിസില്‍ അഭിനയിച്ചത്.

     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X