X
അനൂപ്‌ അരവിന്ദ്
Producer

അനൂപ്‌ അരവിന്ദ് ജീവചരിത്രം

മലയാള ചലച്ചിത്ര നിര്‍മ്മാതാവാണ് അനൂപ് അരവിന്ദ്. അജയന്‍ സംവിധാനം ചെയ്ത് 2016ല്‍ പ്രദര്‍ശനത്തിനെത്തിയ പ്രകൃതി എന്ന ചിത്രത്തിന്റെ നിര്‍മ്മാതാവാണ്. പ്രകൃതിയുടെ നിലനില്‍പ്പിനുവേണ്ടി ഒരു ഗോത്രവര്‍ഗ പെണ്‍കുട്ടിയും ഒരു പത്രപ്രവര്‍ത്തകനും നടത്തുന്ന പോരാട്ടങ്ങളുടെ കഥയാണ് ചിത്രം പറയുന്നത്. ധന്യ മോരി വര്‍ഗീസ്, പശുപതി, എം വിജയന്‍ തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+