Celebs»Anoop Aravind
    അനൂപ്‌ അരവിന്ദ്

    അനൂപ്‌ അരവിന്ദ്

    Producer
    മലയാള ചലച്ചിത്ര നിര്‍മ്മാതാവാണ് അനൂപ് അരവിന്ദ്. അജയന്‍ സംവിധാനം ചെയ്ത് 2016ല്‍ പ്രദര്‍ശനത്തിനെത്തിയ പ്രകൃതി എന്ന ചിത്രത്തിന്റെ നിര്‍മ്മാതാവാണ്. പ്രകൃതിയുടെ നിലനില്‍പ്പിനുവേണ്ടി ഒരു ഗോത്രവര്‍ഗ പെണ്‍കുട്ടിയും ഒരു പത്രപ്രവര്‍ത്തകനും... ReadMore
    Famous For
    മലയാള ചലച്ചിത്ര നിര്‍മ്മാതാവാണ് അനൂപ് അരവിന്ദ്. അജയന്‍ സംവിധാനം ചെയ്ത് 2016ല്‍ പ്രദര്‍ശനത്തിനെത്തിയ പ്രകൃതി എന്ന ചിത്രത്തിന്റെ നിര്‍മ്മാതാവാണ്. പ്രകൃതിയുടെ നിലനില്‍പ്പിനുവേണ്ടി ഒരു ഗോത്രവര്‍ഗ പെണ്‍കുട്ടിയും ഒരു പത്രപ്രവര്‍ത്തകനും നടത്തുന്ന പോരാട്ടങ്ങളുടെ കഥയാണ് ചിത്രം പറയുന്നത്. ധന്യ മോരി വര്‍ഗീസ്, പശുപതി, എം വിജയന്‍ തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍.
    Read More
    അനൂപ്‌ അരവിന്ദ് അഭിപ്രായം
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X