അപ്പു ഭട്ടതിരി
Born on
അപ്പു ഭട്ടതിരി ജീവചരിത്രം
കാലിഗ്രാഫിയിലൂടെ പ്രശസ്തനായ ഭട്ടതിരിയുടെ മകനും എഡിറ്ററുമാണ് അപ്പു ഭട്ടതിരി.ഹ്രസ്വചിത്രങ്ങളിലൂടെയാണ് ചലച്ചിത്രരംഗത്തേക്ക് കടന്നുവരുന്നത്.ഒരാള്‍പ്പൊക്കം എന്ന ചിത്രത്തിലൂടെയാണ് ചലച്ചിത്രരംഗത്തേക്ക് കടന്നുവരുന്നത്.ഒരാള്‍പ്പൊക്കം എന്ന ചിത്രത്തിനുമുന്‍പ് കതിര്‍മണ്ഡപം,കുഞ്ഞിരാമായണം എന്നീ ചിത്രങ്ങളില്‍ പ്രവര്‍ത്തിച്ചിരുന്നു.ഒഴിവുദിവസത്തെ കളി,മാന്‍ഹോള്‍, ഉടലാഴം,ഡാകിനി,ജോണ്‍,ലില്ലി,തീവണ്ടി,അനുഗ്രഹീതന്‍ ആന്റണി,അന്വേഷണം തുടങ്ങിയവ എഡിറ്റിങ്ങ് നിര്‍വ്വഹിച്ച ചിത്രങ്ങളില്‍ പ്രധാനപ്പെട്ടവയാണ്.