X
ഹോം » താരങ്ങള്‍ » അര്‍ത്ഥന വിജയകുമാര്‍
അര്‍ത്ഥന വിജയകുമാര്‍

അര്‍ത്ഥന വിജയകുമാര്‍

Actress
ജീവചരിത്രം:  മലയാള ചലച്ചിത്ര നടിയാണ് അര്‍ത്ഥന വിജയകുമാര്‍. ചലച്ചിത്ര നടൻ വിജയകുമാറിന്റെ മകളാണ്.തിരുവനന്തപുരം മാർ ഇവനിയസ് കോളേജ് വിദ്യാർത്ഥിനിയാണ്‌. വിപിന്‍ദാസ് സംവിധാനം നിര്‍വ്വഹിച്ച് 2016ല്‍ പ്രദര്‍ശനത്തിനെത്തിയ 'മുദ്ദുഗവു' ആണ് ആദ്യചിത്രം.സുരേഷ് ഗോപിയുടെ മകന്‍ ഗോകുല്‍ സുരേഷ് ആയിരുന്നു ചിത്രത്തിലെ നായകന്‍. ഈ ചിത്രത്തിനുശേഷം അര്‍ത്ഥന തമിഴിലേക്ക് കടന്നു. സംഗീത സംവിധായകന്‍ ജിവി പ്രകാശ് നായകനായ 'സെമ്മ' എന്ന ചിത്രത്തിലൂടെയായിരുന്നു തമിഴ് അരങ്ങേറ്റം. പിന്നാലെ സമുദ്രക്കനി സംവിധാനം ചെയ്ത 'തൊണ്ടന്‍' എന്ന ചിത്രത്തിലും  നായികയായി. കൂടാതെ 'വെണ്ണിലാക്കബഡി കൂട്ടത്തി'ന്റെ രണ്ടാം ഭാഗത്തിലും അര്‍ത്ഥനയായിരുന്നു നായിക.  തമിഴ് ചിത്രത്തിനുപുറമെ തെലുങ്ക് ചിത്രങ്ങളിലും താരം അഭിനയിച്ചിട്ടുണ്ട്. 'സീതമ്മ അന്തലു രാമയ്യ' എന്ന ചിത്രത്തിലൂടെയായിരുന്നു തെലുങ്ക് അരങ്ങേറ്റം. 
കൂടുതൽ വായിക്കുക

അര്‍ത്ഥന വിജയകുമാര്‍ സിനിമകള്‍

സിനിമ സംവിധായകന്‍ റിലീസ് തീയതി
വിപിന്‍ ദാസ് 2016

അര്‍ത്ഥന വിജയകുമാര്‍: പ്രായം, ആസ്തി, സിനിമകള്‍, കുടുംബം, വ്യക്തിപരമായ കാര്യങ്ങള്‍

കുറിച്ച് അര്‍ത്ഥന വിജയകുമാര്‍

പേര് അര്‍ത്ഥന വിജയകുമാര്‍
തൊഴില്‍
ജനിച്ച ദിവസം
ജനിച്ച സ്ഥലം
നിലവില്‍ താമസിക്കുന്നത്
മതം
പൗരത്വം
ഉയരം
രാശി ചിഹ്നം
വിനോദങ്ങള്‍

അര്‍ത്ഥന വിജയകുമാര്‍ ആസ്തി

ആസ്തി

താരങ്ങളുടെ ജന്മദിനം

സ്‌പോട്ട്‌ലൈറ്റിലെ താരങ്ങള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+