»   » അച്ഛന്‍ എവിടെയാണെന്ന് പോലും എനിക്കറിയില്ല, എന്നെ വിജയകുമാറിന്റെ മകളെന്ന് പറയരുത്, അര്‍ത്ഥന

അച്ഛന്‍ എവിടെയാണെന്ന് പോലും എനിക്കറിയില്ല, എന്നെ വിജയകുമാറിന്റെ മകളെന്ന് പറയരുത്, അര്‍ത്ഥന

Posted By: Rohini
Subscribe to Filmibeat Malayalam

മുദ്ദുഗൗ എന്ന ചിത്രത്തിലൂടെ ഒരു താരപുത്രനും ഒരു താരപുത്രിയും മലയാള സിനിമയിലേക്ക് അരങ്ങേറി. സുരേഷ് ഗോപിയുടെ മകന്‍ ഗോകുല്‍ സുരേഷും വിജയകുമാറിന്റെ മകള്‍ അര്‍ത്ഥനയും.

എന്നാല്‍ ആ താരവിശേഷണം തനിയ്ക്ക് വേണ്ട എന്നാണ് അര്‍ത്ഥന പറയുന്നത്. ഞാന്‍ അര്‍ത്ഥന വിജയകുമാര്‍ അല്ല എന്നും അര്‍ത്ഥ ബിനു ആണെന്നും നടി പറഞ്ഞു. വായിക്കൂ...

അര്‍ത്ഥന

നടന്‍ വിജയകുമാറിന്റെ മകളാണ് അര്‍ത്ഥന

സിനിമയിലേക്ക്

തെലുങ്ക് ചിത്രത്തിലൂടെയാണ് അര്‍ത്ഥനയുടെ സിനിമാ പ്രവേശനം.

മലയാളത്തില്‍

വിജയകുമാറിന്റെ മകള്‍ എന്ന ലേബലോടെയാണ് അര്‍ത്ഥന മുദ്ദുഗൗ എന്ന ചിത്രത്തിലൂടെ മലയാളത്തിലെത്തിയത്

ഞാന്‍ വിജയുമാറിന്റെ മകളല്ല

എന്നാല്‍ താന്‍ വിജയകുമാറിന്റെ മകള്‍ അല്ല ബിനുവിന്റെ മകളാണെന്ന് അര്‍ത്ഥന പറയുന്നു. എന്റെ പേര് അര്‍ത്ഥന വിജയകുമാര്‍ എന്നല്ല, അര്‍ത്ഥന ബിനു എന്നാണ്

ആ താരവിശേഷണം വേണ്ട

അച്ഛന്‍ വിജയകുമാറും അമ്മ ബിനുവും വിവാഹ മോചനം നേടിയവരാണ്. അച്ഛന്‍ എവിടെയാണെന്ന് പോലും എനിക്കറിയില്ല. അതുകൊണ്ട് തന്നെ വിജയകുമാറിന്റെ മകള്‍ എന്ന ലേബലില്‍ അറിയപ്പെടാന്‍ എനിക്ക് താത്പര്യമില്ല- അര്‍ത്ഥന പറഞ്ഞു.

English summary
I am not Arthana Vijayakumar says Arthana

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam