X
ഹോം താരങ്ങള്‍ അരുണ്‍ കുമാര്‍ അരവിന്ദ്
അരുണ്‍ കുമാര്‍ അരവിന്ദ്

അരുണ്‍ കുമാര്‍ അരവിന്ദ്

22 May, 1977 | Thiruvananthapuram

Director

ജീവചരിത്രം

ചലച്ചിത്രസംവിധായകന്‍, നിര്‍മ്മാതാവ്, എഡിറ്റര്‍ എന്നീ നിലകളില്‍ പ്രശസ്തനാണ് അരുണ്‍കുമാര്‍ അരവിന്ദ്. 1977 മെയ് 22ന് തിരുവനന്തപുരത്ത് ജനനം. സെന്റ് തോമസ് റെസിഡന്‍ഷ്യല്‍ സ്‌ക്കൂള്‍, എം.ജി കോളേജ് എന്നിവിടങ്ങളില്‍ നിന്നും വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. കോക്ടെയില്‍, ഈ അടുത്ത കാലത്ത്, ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്, വണ്‍ ബൈ ടു,കാറ്റ് എന്നിവയാണ് സംവിധാനം ചെയ്യ്ത ചിത്രങ്ങള്‍.ഇന്ദ്രജിത്ത് സുകുമാരന്‍, തനുശ്രീ ഘോഷ്, മുരളി ഗോപി എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായി എത്തിയ ചിത്രമാണ് 'ഈ അടുത്ത കാലത്ത്'. ഈ ചിത്രത്തിനുശേഷം സംവിധാനം ചെയ്യ്ത ചിത്രമാണ് 'ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്'. മുരളി ഗോപി, ഇന്ദ്രജിത്ത് സുകുമാരന്‍,ലെന, ഹരീഷ് പേരാടി എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍. ചിത്രത്തിന് മികച്ച പ്രതികരണമാണ് പ്രേക്ഷകരുടെ ഭാഗത്തുനിന്നും ലഭിച്ചത്.2014ല്‍ പ്രദര്‍ശനത്തിനെത്തിയ 'വണ്‍ ബൈ ടു' എന്ന ചിത്രത്തിനുശേഷം സംവിധാനം ചെയ്യ്ത ചിത്രമാണ് 'കാറ്റ്'. 2017ല്‍ പ്രദര്‍ശനത്തിനെത്തിയ ചിത്രത്തില്‍ ആസിഫ് അലി, മുരളി ഗോപി എന്നിവരായിരുന്നു പ്രധാന അഭിനേതാക്കള്‍.അന്തരിച്ച പ്രശസ്ത സംവിധായകന്‍ പദ്മരാജന്റെ കഥയെ ആസ്പദമാക്കി മകന്‍ അനന്ത പദ്മനാഭനാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. നുഹുക്കണ്ണ് എന്ന  കഥാപാത്രത്തെയാണ് ആസിഫ് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ചെല്ലപ്പന്‍ എന്ന പ്രധാന കഥാപാത്രത്തെ മുരളി ഗോപി അവതരിപ്പിക്കുന്നു. 1970കളില്‍ നടക്കുന്ന കഥയെ ആസ്പദമാക്കി ഒരുക്കിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് പ്രേക്ഷകരുടെ ഭാഗത്തുനിന്നും ലഭിച്ചത്.സംവിധാനത്തിനുപുറമെ 2013ല്‍ പ്രദര്‍ശനത്തിനെത്തിയ വെടിവഴിപാട്, കാറ്റ് എന്നീ ചിത്രങ്ങളുടെ നിര്‍മ്മാതാവു കൂടിയാണ്.കൂടാതെ ഇവര്‍, വെട്ടം, മലബാര്‍ വെഡ്ഡിംഗ്, കാഞ്ചീവരം തുടങ്ങി നിരവധി ചിത്രങ്ങളുടെ എഡിറ്ററാണ്.


അരുണ്‍ കുമാര്‍ അരവിന്ദ് സിനിമകള്‍

അരുണ്‍ കുമാര്‍ അരവിന്ദ്: പ്രായം, ആസ്തി, സിനിമകള്‍, കുടുംബം, വ്യക്തിപരമായ കാര്യങ്ങള്‍

പേര് അരുണ്‍ കുമാര്‍ അരവിന്ദ്
തൊഴില്‍
ജനിച്ച ദിവസം 22 May 1977
പ്രായം 49
ജനിച്ച സ്ഥലം Thiruvananthapuram
നിലവില്‍ താമസിക്കുന്നത്
മതം
പൗരത്വം
ഉയരം
രാശി ചിഹ്നം
വിനോദങ്ങള്‍

അരുണ്‍ കുമാര്‍ അരവിന്ദ് ആസ്തി

ആസ്തി

Frequently Asked Questions (FAQs) About അരുണ്‍ കുമാര്‍ അരവിന്ദ്

What is അരുണ്‍ കുമാര്‍ അരവിന്ദ് 's age?

The age of അരുണ്‍ കുമാര്‍ അരവിന്ദ് in the 2026 was 49.

Where was the അരുണ്‍ കുമാര്‍ അരവിന്ദ് born?

The അരുണ്‍ കുമാര്‍ അരവിന്ദ് 's was born in Thiruvananthapuram.

What is the അരുണ്‍ കുമാര്‍ അരവിന്ദ് date of birth?

The DOB for അരുണ്‍ കുമാര്‍ അരവിന്ദ് was 22 May 1977.

What is അരുണ്‍ കുമാര്‍ അരവിന്ദ് 's latest movie?

The most recent movies for അരുണ്‍ കുമാര്‍ അരവിന്ദ് is വണ്‍ ബൈ ടു.




Disclaimer

The images featured on this page are sourced from publicly available platforms, official press releases, and promotional materials. These images are published strictly for editorial, informational, and news reporting purposes under the principles of fair use.
We do not claim ownership of any images unless explicitly stated. All image copyrights belong to their respective photographers, production houses, or copyright holders.
If you are the rightful owner of any image and believe that its use on this website is unauthorized or objectionable, please contact us ([email protected]) with proper details. We will promptly review and remove the content if required.


താരങ്ങളുടെ ജന്മദിനം

കൊച്ചിന്‍ ഹനീഫ

കൊച്ചിന്‍ ഹനീഫ

ഏപ്രില്‍ 22
ശിവദ നായർ

ശിവദ നായർ

ഏപ്രില്‍ 23
ശ്വേത മേനോൻ

ശ്വേത മേനോൻ

ഏപ്രില്‍ 23
വരുണ്‍ ധവാന്‍

വരുണ്‍ ധവാന്‍

ഏപ്രില്‍ 24
ലിയോണ ലിഷോയ്

ലിയോണ ലിഷോയ്

ഏപ്രില്‍ 26
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+