X
ഹോം » താരങ്ങള്‍ » ബാബു ജനാർദ്ദനൻ
ബാബു ജനാർദ്ദനൻ

ബാബു ജനാർദ്ദനൻ

Director
ജീവചരിത്രം:  മലയാള ചലച്ചിത്ര തിരക്കഥാക്കൃത്തും സംവിധായകനുമാണ് ബാബു ജനാർദ്ദനൻ. ശ്രദ്ധേയമായ നിരവധി മലയാളചലച്ചിത്രങ്ങൾക്ക് ഇദ്ദേഹം തിരക്കഥ രചിച്ചിട്ടുണ്ട്. പി. അനിൽ സംവിധാനം ചെയ്ത 1990-ൽ പുറത്തിറങ്ങിയ അനന്തവൃത്താന്തം ആണ് ബാബു ജനാർദ്ദനൻ തിരക്കഥ രചിച്ച ആദ്യ ചലച്ചിത്രം. ബാബു ജനാർദ്ദനന്റെ രചനയിൽ ലാൽ ജോസ് സംവിധാനം ചെയ്ത അച്ഛനുറങ്ങാത്ത വീട് 2005-ലെ മികച്ച രണ്ടാമത്തെ ചിത്രത്തിനുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം നേടി.   2011-ൽ പുറത്തിറങ്ങിയ ബോംബെ മാർച്ച് 15 ആണ് ആദ്യമായി സംവിധാനം ചെയ്ത ചലച്ചിത്രം. 1994-ൽ അൽഫോൻസാമ്മയുടെ ജീവിതത്തെ ആസ്പദമാക്കി സഹനങ്ങളുടെ അമ്മ എന്ന പേരിൽ ഒരു ഡോക്യുമെന്ററിയും ബാബു ജനാർദ്ദനൻ സംവിധാനം ചെയ്തിട്ടുണ്ട്.   
കൂടുതൽ വായിക്കുക

ബാബു ജനാർദ്ദനൻ: പ്രായം, ആസ്തി, സിനിമകള്‍, കുടുംബം, വ്യക്തിപരമായ കാര്യങ്ങള്‍

കുറിച്ച് ബാബു ജനാർദ്ദനൻ

പേര് ബാബു ജനാർദ്ദനൻ
തൊഴില്‍
ജനിച്ച ദിവസം
ജനിച്ച സ്ഥലം
നിലവില്‍ താമസിക്കുന്നത്
മതം
പൗരത്വം
ഉയരം
രാശി ചിഹ്നം
വിനോദങ്ങള്‍

ബാബു ജനാർദ്ദനൻ ആസ്തി

ആസ്തി
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+