Malayalam»Movies»Lisammayude Veedu
    ലിസമ്മയുടെ വീട്‌

    ലിസമ്മയുടെ വീട്‌

    Release Date : 04 Jan 2013
    Critics Rating
    Audience Review
    ബാബു ജനാർദ്ദനന്‍ രചനയും സംവിധാനവും നിർവ്വഹിച്ച് 2013-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് ലിസമ്മയുടെ വീട്. മീര ജാസ്മിൻ, രാഹുൽ മാധവ്, സലീം കുമാർ തുടങ്ങിയവരാണ് സിനിമയിലെ പ്രധാന അഭിനേതാക്കൾ. സാമുവേലിന്റെ മക്കൾ എന്ന് പേരിടാനായിരുന്നു ആദ്യം ഉദ്ദേശിച്ചതെങ്കിലും പിന്നീട് പ്രധാനകഥാപാത്രത്തിന്റെ പേരിനോട് അനുബന്ധിച്ച് ലിസമ്മയുടെ വീട് എന്നാക്കുകയായിരുന്നു.


    • ബാബു ജനാർദ്ദനൻ
      Director
    • സിനു സിദ്ധാര്‍ത്ഥ്
      Cinematogarphy
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X