ബാലചന്ദ്രകുമാർ ജീവചരിത്രം

    ചലച്ചിത്ര സംവിധായകനാണ് ബാലചന്ദ്രകുമാര്‍. 'പിക്‌പോക്കറ്റ്' ആണ് സംവിധാനം ചെയ്യ്ത ചിത്രം.ദിലീപ് ആണ് ചിത്രത്തില്‍  പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. കൂടാതെ മലയാളത്തിലെ പ്രമുഖ നടീ നടന്മാരും ബോളിവുഡ് താരങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍. ശിവാനി എന്റർടെയിൻമെന്റിന്റെ ബാനറിൽ ശിവാനി സൂരജ് ആണ് ചിത്രം നിർമ്മിക്കുന്നത്.
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X