X
ബാലചന്ദ്രന്‍ ചുള്ളിക്കാട്
Actor/Story Writer/Lyricst

ബാലചന്ദ്രന്‍ ചുള്ളിക്കാട് ജീവചരിത്രം

പ്രശസ്ത  മലയാളകവിയും, അഭിനേതാവുമാണ് ബാലചന്ദ്രൻ ചുള്ളിക്കാട്.സച്ചിദാനന്ദൻ, കടമ്മനിട്ട തലമുറയെ പിന്തുടർന്നു വന്ന ബാലചന്ദ്രൻ ചുള്ളിക്കാട് പ്രമേയസ്വീകാരത്തിലും, ആവിഷ്കരണതന്ത്രത്തിലും സമകാലികരിൽ നിന്ന് പ്രകടമായ വ്യത്യസ്തത പുലർത്തി. മലയാളകവിതയിൽ അദൃഷ്ടപൂർവങ്ങളായ ബിംബാവലിയും കാവ്യഭാഷയും ഇദ്ദേഹത്തിന്റെ രചന സവിശേഷതകളാണ്.
 
1982-ൽ പുറത്തിറങ്ങിയ 'പോക്കുവെയിൽ' എന്ന ചിത്രത്തിലാണ് അദ്ദേഹം ആദ്യമായി അഭിനയിക്കുന്നത്.പിന്നീട് 70-ഓളം മലയാള ചിത്രങ്ങളിൽ അഭിനയിച്ചു. എറണാകുളം ജില്ലയിലെ പറവൂർ ആണ് സ്വദേശം.മഹാരാജാസ് കോളേജിൽ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദം നേടിയ ശേഷം നീണ്ട കാലം സി പി ഐ അനുഭാവം പുലർത്തി. 
 
പല തൊഴിലുകൾ ചെയ്ത ശേഷം 1987‌-ൽ‌ കേരള സർക്കാർ സർവ്വീസിൽ ക്ലർക്കായി ജോലിയിൽ പ്രവേശിച്ചു.1999-ൽ ബുദ്ധമതം സ്വീകരിച്ചു ചുള്ളിക്കാട് നിരവതി ചലച്ചിത്രങ്ങൾക്ക് വേണ്ടി തിരക്കഥകളും ഗാനങ്ങളും എഴുതിയിട്ടുണ്ട്.ഇപ്പോൾ ടെലിവിഷൻ സീരിയലുകളിലും സിനിമകളിലും അഭിനേതാവായി പ്രവർത്തിക്കുന്നു.   
 
 
 
 
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+