30 Jul, 1957 |
Actor/Story Writer/Lyricst
പ്രശസ്ത മലയാളകവിയും, അഭിനേതാവുമാണ് ബാലചന്ദ്രൻ ചുള്ളിക്കാട്.സച്ചിദാനന്ദൻ, കടമ്മനിട്ട തലമുറയെ പിന്തുടർന്നു വന്ന ബാലചന്ദ്രൻ ചുള്ളിക്കാട് പ്രമേയസ്വീകാരത്തിലും, ആവിഷ്കരണതന്ത്രത്തിലും സമകാലികരിൽ നിന്ന് പ്രകടമായ വ്യത്യസ്തത പുലർത്തി. മലയാളകവിതയിൽ അദൃഷ്ടപൂർവങ്ങളായ ബിംബാവലിയും കാവ്യഭാഷയും ഇദ്ദേഹത്തിന്റെ രചന സവിശേഷതകളാണ്. 1982-ൽ പുറത്തിറങ്ങിയ 'പോക്കുവെയിൽ' എന്ന ചിത്രത്തിലാണ് അദ്ദേഹം ആദ്യമായി അഭിനയിക്കുന്നത്.പിന്നീട് 70-ഓളം മലയാള ചിത്രങ്ങളിൽ അഭിനയിച്ചു. എറണാകുളം ജില്ലയിലെ പറവൂർ ആണ് സ്വദേശം.മഹാരാജാസ് കോളേജിൽ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദം നേടിയ ശേഷം നീണ്ട കാലം സി പി ഐ അനുഭാവം പുലർത്തി. പല തൊഴിലുകൾ ചെയ്ത ശേഷം 1987-ൽ കേരള സർക്കാർ സർവ്വീസിൽ ക്ലർക്കായി ജോലിയിൽ പ്രവേശിച്ചു.1999-ൽ ബുദ്ധമതം സ്വീകരിച്ചു ചുള്ളിക്കാട് നിരവതി ചലച്ചിത്രങ്ങൾക്ക് വേണ്ടി തിരക്കഥകളും ഗാനങ്ങളും എഴുതിയിട്ടുണ്ട്.ഇപ്പോൾ ടെലിവിഷൻ സീരിയലുകളിലും സിനിമകളിലും അഭിനേതാവായി പ്രവർത്തിക്കുന്നു.
| സിനിമ | സംവിധായകന്‍ | റിലീസ് തീയതി |
|---|---|---|
| ആഷിഖ് അബു | 03 Mar 2022 | |
| അഭിഷേക് കെഎസ് | 23 Dec 2022 | |
| അഖില്‍ കാവുങ്കല്‍ | 05 Mar 2021 | |
| രാജേഷ് മോഹന്‍ | 20 Dec 2019 |
| പേര് | ബാലചന്ദ്രന്‍ ചുള്ളിക്കാട് |
| തൊഴില്‍ | |
| ജനിച്ച ദിവസം | 30 Jul 1957 |
| പ്രായം | 69 |
| ജനിച്ച സ്ഥലം | |
| നിലവില്‍ താമസിക്കുന്നത് | |
| മതം | |
| പൗരത്വം | |
| ഉയരം | |
| രാശി ചിഹ്നം | |
| വിനോദങ്ങള്‍ | |
ബാലചന്ദ്രന്‍ ചുള്ളിക്കാട് ആസ്തി |
|
| ആസ്തി | |
The age of ബാലചന്ദ്രന്‍ ചുള്ളിക്കാട് in the 2026 was 69.
The DOB for ബാലചന്ദ്രന്‍ ചുള്ളിക്കാട് was 30 Jul 1957.
The most recent movies for ബാലചന്ദ്രന്‍ ചുള്ളിക്കാട് is നാരദന്‍.
The images featured on this page are sourced from publicly available platforms, official press releases, and promotional materials. These images are published strictly for editorial, informational, and news reporting purposes under the principles of fair use.
We do not claim ownership of any images unless explicitly stated. All image copyrights belong to their respective photographers, production houses, or copyright holders.
If you are the rightful owner of any image and believe that its use on this website is unauthorized or objectionable, please contact us ([email protected]) with proper details. We will promptly review and remove the content if required.