Malayalam»Movies»Oh Meri Laila
    ഓ മേരി ലൈല

    ഓ മേരി ലൈല

    Release Date : 23 Dec 2022
    Watch Teaser
    Critics Rating
    Audience Review
    ആന്റണി വര്‍ഗീസിനെ നായകനാക്കി അഭിഷേക് കെ എസ് സംവിധാനം ചെയ്ത ചിത്രമാണ് ഓ മേരി ലൈല. സോന ഒലിക്കല്‍ ആണ് ക്യാമ്പസ് പശ്ചാത്തലത്തില്‍ കഥ പറയുന്ന ചിത്രത്തിലെ നായിക.
     
    ലൈലാസുരന്‍ എന്ന കോളേജ് വിദ്യാര്‍ത്ഥിയുടെ വേഷത്തിലാണ് ആന്റണി വര്‍ഗീസ് ചിത്രത്തിലെത്തുന്നത്. അനുരാജ് ഒ.ബിയുടേതാണ് കഥയും തിരക്കഥയും സംഭാഷണവും. ബബ്ലു അജുവാണ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്.

    എഡിറ്റിംഗ് കിരണ്‍ ദാസ്. ശബരീശ് വർമ്മ, വിനായക് ശശികുമാര്‍ എന്നിവരുടെ വരികള്‍ക്ക് സംഗീതം നല്‍കിയിരിക്കുന്നത് അങ്കിത് മേനോനാണ്. ഡോ.പോള്‍സ് എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ ഡോ.പോള്‍ വര്‍ഗീസ് ആണ് ചിത്രം നിര്‍മ്മിച്ചത്.


    • അഭിഷേക് കെഎസ്
      Director
    • ഡോ. പോള്‍ വര്‍ഗീസ്
      Producer
    • അങ്കിത് മേനോന്‍
      Music Director/Singer
    • ശബരീശ് വർമ്മ
      Lyricst/Singer
    • വിനായക് ശശികുമാര്‍
      Lyricst
    ഓ മേരി ലൈല ട്രെയിലർ
    • രാമന്‍ തേടും
    • രാമന്‍ തേടും
    • കരളോ വെറുതേ
    • ഓ മേരി ലൈല - ടീസര്‍
    • ഓ മേരി ലൈല - ട്രെയിലര്‍
    Music Director: അങ്കിത് മേനോന്‍
    • രാമന്‍ തേടും സീതപ്പെണ്ണേ
      2.5
    • കരളോ വെറുതേ
      RATE NOW
    • https://zeenews.india.com
      0/5
      പെപ്പെയുടെ ഈസിയായിട്ടുള്ള ശൈലിയും അഭിനയവും തന്നെയാണ് ആദ്യ പകുതിയുടെ പ്രധാന ഘടകം. കോളേജ് പശ്ചാത്തലത്തിലാണ് സിനിമ പോകുന്നത്.
    • https://www.manoramaonline.com
      0/5
      യൗവ്വനത്തില്‍ തീയായി മാറുന്ന പ്രണയം. അതൊരു ആഘോഷമാണ് പലര്‍ക്കും. ആ ആഘോഷത്തിന്റെ ഇടനാഴിയിലൂടെയുള്ള സഞ്ചാരമാണ് അഭിഷേക് കെ.എസ്. സംവിധാനം ചെയ്ത ‘ഓ മേരി ലൈല’ ക്യാംപസും പ്രണയവും പാട്ടും ആട്ടവുമൊക്കെയായി മുഷിപ്പിക്കാതെ പ്രേക്ഷകനെ പിടിച്ചിരുത്തുന്ന ചിത്രം.
    • https://www.asianetnews.com
      0/5
      നവാഗതൻ ആണെങ്കിലും അതിന്റെ യാതൊരു പ്രശ്നവും ഇല്ലാതെ തന്നെ ഓ മേരി ലൈലയെ പ്രേക്ഷകർക്ക് മുന്നിൽ മനോഹരമായി എത്തിക്കാൻ സംവിധായകൻ അഭിഷേക് കെ എസിന് സാധിച്ചിട്ടുണ്ട്.
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X