സോന ഓലിക്കൽ
Actress
ചലച്ചിത്ര നടിയാണ് സോന ഓലിക്കല്‍. എറണാകുളമാണ് സ്വദേശം. സ്ക്കൂള്, കോളേജ് പഠനത്തിനുശേഷം ഓസ്ട്രേലിയയിലെ ലാറ്റ്രോബ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഓര്ത്തോപ്റ്റിക്സില് ബിരുദാനന്തര ബിരുദം നേടി. സ്ക്കൂള് പഠന കാലത്ത് തന്നെ...
ReadMore
Famous For
ചലച്ചിത്ര നടിയാണ് സോന ഓലിക്കല്‍. എറണാകുളമാണ് സ്വദേശം. സ്ക്കൂള്, കോളേജ് പഠനത്തിനുശേഷം ഓസ്ട്രേലിയയിലെ ലാറ്റ്രോബ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഓര്ത്തോപ്റ്റിക്സില് ബിരുദാനന്തര ബിരുദം നേടി.
സ്ക്കൂള് പഠന കാലത്ത് തന്നെ കലാരംഗത്ത് സജീവം. സോഷ്യല്‍മീഡിയ പ്ലാറ്റ്ഫോമുകളില്‍ സജീവമായ സോനയുടെ ഷോര്‍ട്ട് വീഡിയോകള്‍ കണ്ടാണ് സിനിമയിലേക്ക് ക്ഷണം വരുന്നത്. ഷെയിന്‍ നിഗം നായകനായി എത്തിയ 'വെയില്' ആണ് അഭിനയിച്ച പ്രധാന ചിത്രം. പിന്നീട് ആന്റണി വര്‍ഗീസ് നായകനായി എത്തിയ 'ഓ മേരി ലൈല' എന്ന ചിത്രത്തില്‍ നായികയായി അഭിനയിച്ചു.
-
ടോയ്ലെറ്റ് കഴുകേണ്ടി വരെ വന്നു, സാമ്പത്തിക പ്രശ്നമുണ്ടായപ്പോഴത്തെ ജീവിതത്തെ പറ്റി നടന് അബ്ബാസ് പറ..
-
ഞാന്‍ വീണ്ടും വിവാഹിതയാവുകയാണ്, വരന് പോലീസ്! അദ്ദേഹത്തിന്റെയും രണ്ടാം വിവാഹമാണെന്ന് ദയ അച്ചു
-
98 കോടി നഷ്ടപ്പെട്ട് ശില്പ ഷെട്ടിയും ഭര്‍ത്താവും! രാജ് കുന്ദ്രയ്ക്ക് എതിരെയുള്ള കേസിൽ സ്വത്ത് കണ്ടുകെ..
-
എന്നെ വർഗീയവാദി ആക്കാൻ മെനക്കെടുന്നവരുടെ ചിന്ത എന്താണ്? വിമര്‍ശകന്റെ വായടപ്പിച്ചുള്ള മറുപടിയുമായി അ�..
-
വേറൊരാളെ റൂമില്‍ കിടത്തില്ല, കല്യാണം കഴിക്കാത്തത് അതുകൊണ്ടാണ്! വിവാഹത്തെ പറ്റി ജാന്മണി പറഞ്ഞത്
-
എന്നെ പറ്റിയുള്ള അത്തരം ഗോസിപ്പുകള്‍ സത്യമല്ല! അഭിനയം ഉപേക്ഷിച്ച് പോയതിന്റെ കാരണത്തെ കുറിച്ച് നടി മീ�..
സോന ഓലിക്കൽ അഭിപ്രായം