Celebs»Balaji Venkatesh
    ബാലാജി വെങ്കിടേഷ്

    ബാലാജി വെങ്കിടേഷ്

    Producer
    ചലച്ചിത്ര നിര്‍മ്മാതാവാണ് ബാലാജി വെങ്കിടേഷ്. നവാഗതനായ തന്‍സസീര്‍ മുഹമ്മദ് തിരക്കഥയെഴുതി സംവിധാനം ചെയ്യ്ത ജനാധിപന്‍ ആണ് നിര്‍മ്മിച്ച ചിത്രം. കമ്മ്യൂണിസറ്റ് മുഖ്യമന്ത്രിയായ കണ്ണൂര്‍ വിശ്വന്റെ ജീവിതമാണ് ചിത്രം അവതരിപ്പിക്കുന്നത്.... ReadMore
    Famous For
    ചലച്ചിത്ര നിര്‍മ്മാതാവാണ് ബാലാജി വെങ്കിടേഷ്. നവാഗതനായ തന്‍സസീര്‍ മുഹമ്മദ് തിരക്കഥയെഴുതി സംവിധാനം ചെയ്യ്ത ജനാധിപന്‍ ആണ് നിര്‍മ്മിച്ച ചിത്രം. കമ്മ്യൂണിസറ്റ് മുഖ്യമന്ത്രിയായ കണ്ണൂര്‍ വിശ്വന്റെ ജീവിതമാണ് ചിത്രം അവതരിപ്പിക്കുന്നത്. മുഖ്യമന്ത്രിയുടെ ജീവിതത്തിലുണ്ടാകുന്ന ചില സംഭവങ്ങളെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ഹരീഷ് പേരടി,വിനു മോഹന്‍, സുനില്‍ സുഖദ, ദിനേശ് പണിക്കര്‍, അനില്‍ നെടുമങ്ങാട്, തനൂജ കാര്‍ത്തിക്ക്, പ്രദീപ് കോട്ടയം, ബാലചന്ദ്രന്‍ ചുള്ളിക്കാട് എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.  ദേവി എന്റര്‍ന്റൈന്‍മെന്‍സിന്റെ ബാനറിലാണ് ചിത്രം നിര്‍മ്മിച്ചത്. 
    Read More
    ബാലാജി വെങ്കിടേഷ് അഭിപ്രായം
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X