Celebs»Balu
    ബാലു

    ബാലു

    Producer
    മലയാള ചലച്ചിത്ര നിര്‍മ്മാതാവാണ് ബാലു.ജയരാജിന്റെ സംവിധാനത്തില്‍ 1998ല്‍ പുറത്തിറങ്ങിയ സ്‌നേഹമാണ് നിര്‍മ്മിച്ച ചിത്രം.ബിജു മേനോന്‍, സിദ്ദിഖ്, രാജേന്ദ്രന്‍, വി കെ ശ്രീരാമന്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.ഗ്രാമീണ... ReadMore
    Famous For
    മലയാള ചലച്ചിത്ര നിര്‍മ്മാതാവാണ് ബാലു.ജയരാജിന്റെ സംവിധാനത്തില്‍ 1998ല്‍ പുറത്തിറങ്ങിയ സ്‌നേഹമാണ് നിര്‍മ്മിച്ച ചിത്രം.ബിജു മേനോന്‍, സിദ്ദിഖ്, രാജേന്ദ്രന്‍, വി കെ ശ്രീരാമന്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.ഗ്രാമീണ പശ്ചാത്തലത്തിലുള്ള വടക്കേടത്തു തറവാടും, അവിടുത്തെ മൂത്തമകനുമായ പപ്പനും പപ്പന്റെ കുടുംബത്തിലും ഉണ്ടാകുനന് സംഭവങ്ങളുമാണ് ചിത്രം അവതരിപ്പിക്കുന്നത്.
    Read More
    ബാലു അഭിപ്രായം
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X