X
ഹോം » താരങ്ങള്‍ » ബിജിബാൽ » ജീവചരിത്രം
ബിജിബാൽ
Music Director/Singer

ബിജിബാൽ ജീവചരിത്രം

മലയാളത്തിലെ പ്രശസ്ത സം‌ഗീത സം‌വിധായകനാണ് ബിജിബാൽ. 2007-ൽ പുറത്തിറങ്ങിയ അറബിക്കഥ എന്ന ലാൽ ജോസ് ചിത്രത്തിലെ ഗാനങ്ങൾക്ക് സംഗീതം നൽകിക്കൊണ്ടാണ് അദ്ദേഹം സിനിമാജീവിതം ആരംഭിക്കുന്നത്. 2008-ൽ മികച്ച സംഗീതസം‌വിധായകനുള്ള മുല്ലശ്ശേരി പുരസ്കാരം ബിജിബാലിനെ തേടിയെത്തി. 2014-ൽ പുറത്തിറങ്ങിയ 7 ചിത്രങ്ങൾക്ക് അദ്ദേഹം സംഗീതം നൽകി.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+