ബിജു അരൂക്കുറ്റി
ബിജു അരൂക്കുറ്റി ജീവചരിത്രം
മലയാള ചലച്ചിത്ര സംവിധായകനാണ് ബിജു അരൂക്കുറ്റി. അപൂര്‍വ്വ ജിവി എന്ന ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണ്. ചീഫ് അസോസിയേറ്റ് ഡയറക്റ്റർ,അസോസിയേറ്റ് സംവിധാനം,അസിസ്റ്റന്റ് സംവിധാനം എന്നീ രംഗത്ത് പ്രവര്‍ത്തിച്ചതിന് ശേഷാണ് സംവിധാനത്തിലേക്ക് കടന്നുവരുന്നത്.