Celebs»C Karunakaran
    സി കരുണാകരൻ

    സി കരുണാകരൻ

    Producer
    മലയാള ചലച്ചിത്ര നിര്‍മ്മാതാവാണ് സി കരുണാകരന്‍. റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്ത് 2005ല്‍ പുറത്തിറങ്ങിയ ഉദയനാണ് താരം എന്ന ചിത്രത്തിന്റെ നിര്‍മ്മാതാവാണ്. മലയാള സിനിമാ ലോകത്തെക്കുറിച്ച് ഹാസ്യാത്മകമായി പരാമര്‍ശിച്ച ചിത്രത്തില്‍ മോഹന്‍ലാല്‍,... ReadMore
    Famous For
    മലയാള ചലച്ചിത്ര നിര്‍മ്മാതാവാണ് സി കരുണാകരന്‍. റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്ത് 2005ല്‍ പുറത്തിറങ്ങിയ ഉദയനാണ് താരം എന്ന ചിത്രത്തിന്റെ നിര്‍മ്മാതാവാണ്. മലയാള സിനിമാ ലോകത്തെക്കുറിച്ച് ഹാസ്യാത്മകമായി പരാമര്‍ശിച്ച ചിത്രത്തില്‍ മോഹന്‍ലാല്‍, ശ്രീനിവാസന്‍, മീന, മുകേഷ് തുടങ്ങിയവരാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്. ചിത്രത്തിന് മികച്ച പ്രതികരണമാണ് പ്രേക്ഷകരുടെ ഭാഗത്തുനിന്നും ലഭിച്ചത്.
    Read More
    സി കരുണാകരൻ അഭിപ്രായം
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X