Celebs»Caroline Bech
    കരോളിന്‍ ബെക്ക്‌

    കരോളിന്‍ ബെക്ക്‌

    Actress
    മമ്മൂട്ടി നായകനായി എത്തിയ മംഗ്ലീഷ് എന്ന ചിത്രത്തിലൂടെയാണ് കരോളിന്‍ ബെക്ക് മലയാളചലച്ചിത്രരംഗത്തേക്ക് എത്തുന്നത്.ചിത്രത്തിലെ നായിക ഒരു വിദേശവനിതയായതിനാല്‍ ചിത്രത്തിന്റെ ആലോചന തുടങ്ങിയ സമയത്തുതന്നെ സംവിധായകന്‍ സലാം ബാപ്പു വിദേശവനിതയെ... ReadMore
    Famous For
    മമ്മൂട്ടി നായകനായി എത്തിയ മംഗ്ലീഷ് എന്ന ചിത്രത്തിലൂടെയാണ് കരോളിന്‍ ബെക്ക് മലയാളചലച്ചിത്രരംഗത്തേക്ക് എത്തുന്നത്.ചിത്രത്തിലെ നായിക ഒരു വിദേശവനിതയായതിനാല്‍ ചിത്രത്തിന്റെ ആലോചന തുടങ്ങിയ സമയത്തുതന്നെ സംവിധായകന്‍ സലാം ബാപ്പു വിദേശവനിതയെ അന്വേക്ഷിച്ചിരുന്നു.ഏറെ നാളത്തെ അന്വേക്ഷണത്തിനൊടുവിലാണ് കരോളിനെ കണ്ടെത്തുന്നത്.ഡെച്ച് സിനിമകളിലും പരസ്യചിത്രങ്ങളിലും അഭിനയിച്ചിട്ടുള്ള കരോളിന്‍ നാടകരംഗത്തും സജീവമാണ്.
    Read More
    കരോളിന്‍ ബെക്ക്‌ അഭിപ്രായം
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X