Celebs»Dr biju s
    ഡോ ബൈജു എസ്

    ഡോ ബൈജു എസ്

    Producer
    ചലച്ചിത്ര നിര്‍മാതാവാണ് ഡോ ബൈജു എസ്. നീരജ് മാധവിനെ കേന്ദ്രകഥാപാത്രമാക്കി സാജന്‍ ജോണി സംവിധാനം  ചെയ്ത ജസ്റ്റ് മാരീഡ് ആണ് നിര്‍മിച്ച ചിത്രം.വിവാഹത്തിനുശേഷം നവദമ്പതികളുടെ ജീവിതത്തില്‍ നടക്കുന്ന രസകരമായ സംഭവങ്ങളാണ് ചിത്രം... ReadMore
    Famous For
    ചലച്ചിത്ര നിര്‍മാതാവാണ് ഡോ ബൈജു എസ്. നീരജ് മാധവിനെ കേന്ദ്രകഥാപാത്രമാക്കി സാജന്‍ ജോണി സംവിധാനം  ചെയ്ത ജസ്റ്റ് മാരീഡ് ആണ് നിര്‍മിച്ച ചിത്രം.വിവാഹത്തിനുശേഷം നവദമ്പതികളുടെ ജീവിതത്തില്‍ നടക്കുന്ന രസകരമായ സംഭവങ്ങളാണ് ചിത്രം അവതരിപ്പിക്കുന്നത്.സീമ ജി നായര്‍, ജോയ് മാത്യു, പൊന്നമ്മ ബാബു, സേതു ലക്ഷ്മി, ജയകൃഷ്ണന്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു അഭിനേതാക്കള്‍.ബിഗ് ഡ്രീംസ് എന്റര്‍ടെന്‍മെന്‍സിന്റെ ബാനറിലാണ് ചിത്രം നിര്‍മിച്ചത്.
    Read More
    ഡോ ബൈജു എസ് അഭിപ്രായം
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X