Malayalam»Movies»Just Married
    ജസ്റ്റ് മാരീഡ്

    ജസ്റ്റ് മാരീഡ്

    Release Date : Dec 2018
    Critics Rating
    Audience Review
    നീരജ് മാധവിനെ കേന്ദ്രകഥാപാത്രമാക്കി സാജന്‍ ജോണി സംവിധാനം ചെയ്ത ചിത്രമാണ് ജസ്റ്റ് മാരീഡ്. വിവാഹത്തിനുശേഷം നവദമ്പതികളുടെ ജീവിതത്തില്‍ നടക്കുന്ന രസകരമായ സംഭവങ്ങളാണ് ചിത്രം അവതരിപ്പിക്കുന്നത്. സീമ ജി നായര്‍, ജോയ് മാത്യു, പൊന്നമ്മ ബാബു, സേതു ലക്ഷ്മി, ജയകൃഷ്ണന്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു അഭിനേതാക്കള്‍. ബിഗ് ഡ്രീംസ് എന്റര്‍ടെന്‍മെന്‍സിന്റെ ബാനറില്‍  ഡോ ജ്യോതികുമാറും ഡോ ബൈജു എസും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത്‌.

    • സാജന്‍ ജോണി
      Director
    • ഡോ ജ്യോതികുമാര്‍
      Producer
    • ഡോ ബൈജു എസ്
      Producer
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X