CelebsbredcrumbEbi Christopher
    എബി ക്രിസ്റ്റഫര്‍

    എബി ക്രിസ്റ്റഫര്‍

    Producer
    മലയാള ചലച്ചിത്ര നിര്‍മ്മാതാവാണ് എബി ക്രിസ്റ്റഫര്‍. ശ്രീജിത്ത് കൃഷ്ണ തിരക്കഥയെഴുതി സംവിധാനം ചെയ്ത വാണിങ്ങ് എന്ന ചിത്രത്തിന്റെ നിര്‍മ്മാതാവാണ്.ദേവന്‍, രോഹിണി, ജി കെ പിള്ള, മണിയന്‍പിള്ള രാജു, ഗീത വിജയന്‍ എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാന... ReadMore
    Famous For
    മലയാള ചലച്ചിത്ര നിര്‍മ്മാതാവാണ് എബി ക്രിസ്റ്റഫര്‍. ശ്രീജിത്ത് കൃഷ്ണ തിരക്കഥയെഴുതി സംവിധാനം ചെയ്ത വാണിങ്ങ് എന്ന ചിത്രത്തിന്റെ നിര്‍മ്മാതാവാണ്.ദേവന്‍, രോഹിണി, ജി കെ പിള്ള, മണിയന്‍പിള്ള രാജു, ഗീത വിജയന്‍ എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍.സെന്റ് മേരീസ് സ്റ്റുഡിയോയുടെ ബാനറിലാണ് ചിത്രം നിര്‍മ്മിച്ചത്.
    Read More
    എബി ക്രിസ്റ്റഫര്‍ അഭിപ്രായം
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X