Celebs»G Goplakrishnan
    ജി ഗോപാലകൃഷ്ണന്‍

    ജി ഗോപാലകൃഷ്ണന്‍

    Producer
    ചലച്ചിത്ര നിര്‍മ്മാതാവാണ്‌ ജി ഗോപാലകൃഷ്ണന്‍. ഗാനരചയിതാവ്,തിരക്കഥാകൃത്ത്,സംവിധായകന്‍,നിര്‍മ്മാതാവ് എന്നീ നിലകളിലെല്ലാം പ്രശസ്തനാണ് ജി ഗോപാലകൃഷ്ണന്‍.മാണ്യക്യത്തമ്പുരാട്ടിയും ക്രിസ്മസ് കരോളും,സ്വരങ്ങള്‍ സ്വപ്‌നങ്ങള്‍,ചോര ചുവന്ന... ReadMore
    Famous For
    ചലച്ചിത്ര നിര്‍മ്മാതാവാണ്‌ ജി ഗോപാലകൃഷ്ണന്‍. ഗാനരചയിതാവ്,തിരക്കഥാകൃത്ത്,സംവിധായകന്‍,നിര്‍മ്മാതാവ് എന്നീ നിലകളിലെല്ലാം പ്രശസ്തനാണ് ജി ഗോപാലകൃഷ്ണന്‍.മാണ്യക്യത്തമ്പുരാട്ടിയും ക്രിസ്മസ് കരോളും,സ്വരങ്ങള്‍ സ്വപ്‌നങ്ങള്‍,ചോര ചുവന്ന ചോര,പാദസ്വരം തുടങ്ങിയവയാമ് സംഭാഷണം എഴുതിയ ചിത്രങ്ങള്‍. 1980ല്‍ പുറത്തിറങ്ങിയ ചോര ചുവന്ന ചോരയാണ് സംവിധാനം ചെയ്ത ചിത്രം. 1995ല്‍ പുറത്തിറങ്ങിയ സിന്ദൂരരേഖ എന്ന ചിത്രത്തിന്റെ നിര്‍മ്മാതാവാണ്.
    Read More
    ജി ഗോപാലകൃഷ്ണന്‍ അഭിപ്രായം
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X