Celebs»Gafoor Elliyas
    ഗഫൂർ ഇല്ല്യാസ്

    ഗഫൂർ ഇല്ല്യാസ്

    Director
    Birth Place : Alappuzha
    ചലച്ചിത്ര സംവിധായകനും തിരക്കഥാകൃത്തുമാണ് ഗഫൂര്‍ ഇല്ല്യാസ്. 2017ല്‍ പുറത്തിറങ്ങിയ 'പരീത് പണ്ടാരി'യാണ് സംവിധാനം ചെയ്ത ചിത്രം. കലാഭവന്‍ ഷാജോണ്‍ ആണ് ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്.ജോയ് മാത്യൂ, സുനില്‍ സുഖദ, ടിനി ടോം, ജാഫര്‍ ഇടുക്കി... ReadMore
    Famous For
    ചലച്ചിത്ര സംവിധായകനും തിരക്കഥാകൃത്തുമാണ് ഗഫൂര്‍ ഇല്ല്യാസ്. 2017ല്‍ പുറത്തിറങ്ങിയ 'പരീത് പണ്ടാരി'യാണ് സംവിധാനം ചെയ്ത ചിത്രം. കലാഭവന്‍ ഷാജോണ്‍ ആണ് ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്.ജോയ് മാത്യൂ, സുനില്‍ സുഖദ, ടിനി ടോം, ജാഫര്‍ ഇടുക്കി എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍. ചെന്നൈ ഫിലിം ഫാക്ടറിയുടെ ബാനറില്‍ ബെല്ലി രാജ്, ഷെബിന്‍ ടി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത്. 2018ല്‍ 'മാര്‍ളിയും മക്കളും' എന്ന ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്തു. ടോവിനോ തോമസ് തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍ പുറത്തുവിട്ടത്. മൂന്ന് നായകന്മാര്‍ ആണ് ചിത്രത്തിലുള്ളത്.
    Read More
    ഗഫൂർ ഇല്ല്യാസ് അഭിപ്രായം
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X