X
ഹോം » താരങ്ങള്‍ » ഗുരു രാജ » ജീവചരിത്രം
ഗുരു രാജ
Director

ഗുരു രാജ ജീവചരിത്രം

സംവിധായകന്‍, തിരക്കഥാകൃത്ത് എന്നീ നിലകളില്‍ പ്രശസ്തനാണ് ഗുരു രാജ. കഴിഞ്ഞ 22 വര്‍ഷമായി തമിഴ്‌സിനിമയിലെ അറിയപെടുന്ന ഡിസ്ട്രിബ്യൂട്ടറാണ്. 2015ല്‍ 6 എന്ന ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്തു. ചിത്രത്തിന്റെ സംഭാഷണവും ഗുരുരാജയുടേതാണ്. മുകേഷ്, ടിനി ടോം, ഗിന്നസ് പക്രു, ബാബുരാജ്  എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാന താരങ്ങള്‍. 
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+