Celebs»Guru Raja
    ഗുരു രാജ

    ഗുരു രാജ

    Director
    സംവിധായകന്‍, തിരക്കഥാകൃത്ത് എന്നീ നിലകളില്‍ പ്രശസ്തനാണ് ഗുരു രാജ. കഴിഞ്ഞ 22 വര്‍ഷമായി തമിഴ്‌സിനിമയിലെ അറിയപെടുന്ന ഡിസ്ട്രിബ്യൂട്ടറാണ്. 2015ല്‍ 6 എന്ന ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്തു. ചിത്രത്തിന്റെ സംഭാഷണവും ഗുരുരാജയുടേതാണ്. മുകേഷ്, ടിനി ടോം,... ReadMore
    Famous For
    സംവിധായകന്‍, തിരക്കഥാകൃത്ത് എന്നീ നിലകളില്‍ പ്രശസ്തനാണ് ഗുരു രാജ. കഴിഞ്ഞ 22 വര്‍ഷമായി തമിഴ്‌സിനിമയിലെ അറിയപെടുന്ന ഡിസ്ട്രിബ്യൂട്ടറാണ്. 2015ല്‍ 6 എന്ന ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്തു. ചിത്രത്തിന്റെ സംഭാഷണവും ഗുരുരാജയുടേതാണ്. മുകേഷ്, ടിനി ടോം, ഗിന്നസ് പക്രു, ബാബുരാജ്  എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാന താരങ്ങള്‍. 
    Read More
    ഗുരു രാജ അഭിപ്രായം
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X