X
ഹോം » താരങ്ങള്‍ » എച്ച് എൻ ഷിജോയ്
എച്ച് എൻ ഷിജോയ്

എച്ച് എൻ ഷിജോയ്

Director
ജീവചരിത്രം:  ചലച്ചിത്ര സംവിധായകനാണ് എച്ച് എൻ ഷിജോയ്. സഹസംവിധായകനായാണ് ചലച്ചിത്രജീവിതം ആരംഭിക്കുന്നത്. 2011ല്‍ പ്രദര്‍ശനത്തിനെത്തിയ ഓര്‍മ്മ മാത്രം എന്ന ചിത്രത്തില്‍ സംവിധായകന്‍ മധു കൈതപ്രത്തിന്റെ അസിസ്റ്റന്റായിരുന്നു. 2015ല്‍ സെന്റ്‌മേരീസിലെ കൊലപാതകം എന്ന ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്തുകൊണ്ട് സ്വതന്ത്രസംവിധായകനായി.അപര്‍ണ്ണ നായര്‍, സുധീര്‍ കരമന, ശ്രീജിത്ത് വിജയ്, പൂജിത മേനോന്‍ എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍. കൃഷ്ണാഞ്ജലി ഫിലിംസിന്റെ ബാനറില്‍  കെ പി രാജേന്ദ്രന്‍ മയ്യിലാണ് ചിത്രം നിര്‍മ്മിച്ചത്.
കൂടുതൽ വായിക്കുക

എച്ച് എൻ ഷിജോയ് സിനിമകള്‍

സിനിമ സംവിധായകന്‍ റിലീസ് തീയതി
എച്ച് എൻ ഷിജോയ് 26 Jun 2015

എച്ച് എൻ ഷിജോയ്: പ്രായം, ആസ്തി, സിനിമകള്‍, കുടുംബം, വ്യക്തിപരമായ കാര്യങ്ങള്‍

കുറിച്ച് എച്ച് എൻ ഷിജോയ്

പേര് എച്ച് എൻ ഷിജോയ്
തൊഴില്‍
ജനിച്ച ദിവസം
ജനിച്ച സ്ഥലം
നിലവില്‍ താമസിക്കുന്നത്
മതം
പൗരത്വം
ഉയരം
രാശി ചിഹ്നം
വിനോദങ്ങള്‍

എച്ച് എൻ ഷിജോയ് ആസ്തി

ആസ്തി
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+