എച്ച് എൻ ഷിജോയ്
Born on
എച്ച് എൻ ഷിജോയ് ജീവചരിത്രം
ചലച്ചിത്ര സംവിധായകനാണ് എച്ച് എൻ ഷിജോയ്. സഹസംവിധായകനായാണ് ചലച്ചിത്രജീവിതം ആരംഭിക്കുന്നത്. 2011ല്‍ പ്രദര്‍ശനത്തിനെത്തിയ ഓര്‍മ്മ മാത്രം എന്ന ചിത്രത്തില്‍ സംവിധായകന് മധു കൈതപ്രത്തിന്റെ അസിസ്റ്റന്റായിരുന്നു. 2015ല്‍ സെന്റ്മേരീസിലെ കൊലപാതകം എന്ന ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്തുകൊണ്ട് സ്വതന്ത്രസംവിധായകനായി.അപര്‍ണ്ണ നായര്‍, സുധീര്‍ കരമന, ശ്രീജിത്ത് വിജയ്, പൂജിത മേനോന് എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍. കൃഷ്ണാഞ്ജലി ഫിലിംസിന്റെ ബാനറില്‍ കെ പി രാജേന്ദ്രന് മയ്യിലാണ് ചിത്രം നിര്‍മ്മിച്ചത്.