X
ഹോം » താരങ്ങള്‍ » ഹന്‍സിക
ഹന്‍സിക

ഹന്‍സിക

Actress
ജീവചരിത്രം:  പ്രശസ്ത ഇന്ത്യന്‍ ചലച്ചിത്രനടിയാണ് ഹന്‍സിക മോട്വാനി. 1991 ഓഗസ്ത് 9ന് മുംബൈയില്‍ ജനിച്ചു. പിതാവ് പ്രദീപ് മോട്വാനി ബിസിനസ്സുകാരനും, മാതാവ് മോന മോട്വാനി ഡെര്‍മറ്റോളജിസ്റ്റുമാണ്. തെലുഗു ചിത്രമായ ദേശമുദുരു എന്ന ചിത്രത്തിലൂടെയാണ് അഭിനയജീവിതം തുടങ്ങുന്നത്. അല്ലു അര്‍ജുന്‍ ആയിരുന്നു ചിത്രത്തിലെ നായകന്‍. ആദ്യ ചിത്രത്തിനുശേഷം ചില ഹിന്ദി സിനിമകളില്‍ അഭിനയിച്ചു. ആപ്ക സൂരൂര്‍ എന്ന ചിത്രത്തിലെ കഥാപാത്രം ചലച്ചിത്രരംഗത്ത് ഹന്‍സികയെ പ്രശസ്തയാക്കി.  2008ല്‍ കന്നട ചിത്രത്തിലും താരം അഭിനയിച്ചു. 2010ല്‍ എങ്കെയും കാതല്‍ എന്ന തമിഴ് ചിത്രത്തില്‍ അഭിനയിച്ചു.പിന്നീട് നിരവധി തമിഴ്, തെലുഗു ചിത്രങ്ങളില്‍ ശ്രദ്ധേയമായ കഥാപാത്രങ്ങള്‍ ചെയ്തു.വേലായുധം, ഒരു കല്‍ ഒരു കണ്ണാടി, സംതിങ്ങ് സംതിങ്ങ്, സിംങ്കം 2, ബിരിയാണി, റോമിയോ ജൂലിയറ്റ്, പോക്കിരി രാജ, മനിതന്‍ എന്നിവ അഭിനയിച്ച തമിഴ് ചിത്രങ്ങളില്‍ പ്രധാനപെട്ടവയാണ്.
കൂടുതൽ വായിക്കുക

ഹന്‍സിക സിനിമകള്‍

സിനിമ സംവിധായകന്‍ റിലീസ് തീയതി
കല്ല്യാണ്‍ 12 Jan 2018

ഹന്‍സിക: പ്രായം, ആസ്തി, സിനിമകള്‍, കുടുംബം, വ്യക്തിപരമായ കാര്യങ്ങള്‍

കുറിച്ച് ഹന്‍സിക

പേര് ഹന്‍സിക
തൊഴില്‍
ജനിച്ച ദിവസം 09 Aug 1991
പ്രായം 35
ജനിച്ച സ്ഥലം mumbai
നിലവില്‍ താമസിക്കുന്നത്
മതം
പൗരത്വം
ഉയരം
രാശി ചിഹ്നം
വിനോദങ്ങള്‍

ഹന്‍സിക ആസ്തി

ആസ്തി

ഹന്‍സിക ഫോട്ടോകള്‍

താരങ്ങളുടെ ജന്മദിനം

സ്‌പോട്ട്‌ലൈറ്റിലെ താരങ്ങള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+