CelebsbredcrumbJacky S Kumar
    ജാക്കി എസ് കുമാര്‍

    ജാക്കി എസ് കുമാര്‍

    Director/Screenplay Writer
    മലയാള ചലച്ചിത്ര സംവിധായകനാണ് ജാക്കി എസ് കുമാര്‍. തീവണ്ടി ഫെയിം മനു പിള്ള, മറഡോണ ഫെയിം ശരണ്യ ആര്‍ നായര്‍ എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായി എത്തിയ 2 സ്‌റ്റേറ്റ്‌സ് ആണ് സംവിധാനം ചെയ്ത ആദ്യ ചിത്രം. 2018ല്‍ പ്രദര്‍ശനത്തിനെത്തിയ ക്യൂബന്‍ കോളനി എന്ന... ReadMore
    Famous For
    മലയാള ചലച്ചിത്ര സംവിധായകനാണ് ജാക്കി എസ് കുമാര്‍. തീവണ്ടി ഫെയിം മനു പിള്ള, മറഡോണ ഫെയിം ശരണ്യ ആര്‍ നായര്‍ എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായി എത്തിയ 2 സ്‌റ്റേറ്റ്‌സ് ആണ് സംവിധാനം ചെയ്ത ആദ്യ ചിത്രം. 2018ല്‍ പ്രദര്‍ശനത്തിനെത്തിയ ക്യൂബന്‍ കോളനി എന്ന ചിത്രത്തിന്റെ അസിസ്റ്റന്റ് സംവിധായകനായിരുന്നു.അങ്കമാലി ക്യൂബന്‍ കോളനിയില്‍ താമസിക്കുന്ന അഞ്ചു സുഹൃത്തുക്കളുടെ കഥയാണ് ചിത്രം അവതരിപ്പിക്കുന്നത്. ജിനോ ജോണ്‍, ശ്രീകാന്ത്, നവാഗതരായ ഏബല്‍ ബി കുന്നേല്‍, ശ്രീരാജ്, ഗോകുല്‍,ഐശ്വര്യ ഉണ്ണി, അനഘ മരിയ വര്‍ഗ്ഗീസ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
    Read More
    ജാക്കി എസ് കുമാര്‍ അഭിപ്രായം
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X