Celebs»Jenson Jose
    ജെന്‍സണ്‍ ജോസ്

    ജെന്‍സണ്‍ ജോസ്

    Actor
    ചലച്ചിത്ര താരമാണ്‌  ജെന്‍സണ്‍ ജോസ്.ഡിജോ ജോസ് ആന്റണിയുടെ സംവിധാനത്തില്‍ 2018ല്‍ പുറത്തിറങ്ങിയ ക്വീന്‍ എന്ന ചിത്രത്തിലൂടെയാണ് ചലച്ചിത്രരംഗത്ത് ശ്രദ്ധിക്കപ്പെട്ടത്.ചിത്രത്തില്‍ മാടപ്രാവ് അജിത്ത് എന്ന കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്.ഈ... ReadMore
    Famous For
    ചലച്ചിത്ര താരമാണ്‌  ജെന്‍സണ്‍ ജോസ്.ഡിജോ ജോസ് ആന്റണിയുടെ സംവിധാനത്തില്‍ 2018ല്‍ പുറത്തിറങ്ങിയ ക്വീന്‍ എന്ന ചിത്രത്തിലൂടെയാണ് ചലച്ചിത്രരംഗത്ത് ശ്രദ്ധിക്കപ്പെട്ടത്.ചിത്രത്തില്‍ മാടപ്രാവ് അജിത്ത് എന്ന കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്.ഈ ചിത്രത്തിനുശേഷം നവാഗതനായ ശ്യാം ലെനിന്‍ സംവിധാനം ചെയ്ത പെട്ടിലാമ്പട്ട്ര എന്ന ചിത്രത്തില്‍ പ്രഗിണി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു.സകലകലാശാല,കളിക്കൂട്ടുകാര്‍,കുമ്പാരീസ് എന്നിവയാണ് അഭിനയിച്ച മറ്റു ചിത്രങ്ങള്‍
    Read More
    ജെന്‍സണ്‍ ജോസ് അഭിപ്രായം
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X