X
ഹോം » താരങ്ങള്‍ » ജിജോയ് രാജഗോപലന്‍
ജിജോയ് രാജഗോപലന്‍

ജിജോയ് രാജഗോപലന്‍

Actor
ജീവചരിത്രം:  പ്രശസ്ത ചലച്ചിത്ര നടനും ഗായകനുമാണ് ജിജോയ് രാജഗോപാലന്‍. കാലിക്കറ്റ് യൂണിവേഴ്‌സിറ്റില്‍ നിന്നും ബിരുദം നേടിയതിനുശേഷം തൃശ്ശൂര്‍ സ്‌ക്കൂള്‍ ഓഫ് ഡ്രാമയില്‍ നിന്നും ബാച്ചിലര്‍ ബിരുദം നേടി. തുടര്‍ന്ന് പോണ്ടിച്ചേരി സര്‍വ്വകലാശാലയില്‍ നിന്നും ഡ്രാമ ആന്റ് തിയറ്റര്‍ ആര്‍ട്‌സില്‍ ഒന്നാം റാങ്കില്‍ വിജയിച്ച് ഗോള്‍ഡ് മെഡലേടെ ബിരുദാനന്തര ബിരുദം കരസ്ഥമാക്കി. കളരി-കരാട്ടെ തുടങ്ങിയ ആയോധന വിദ്യകളും കര്‍ണ്ണാടക സംഗീതം, ഏകാംഗങ്ങള്‍,മൈം തുടങ്ങി വ്യത്യസ്തമായ മേഖലകളില്‍ കഴിവ് തെളിയിച്ച ജിജോയ് തിയറ്റര്‍ -നാടകങ്ങളിലൂടെയാണ് ശ്രദ്ധിക്കപ്പെടുന്നത്.   നിറം, സ്വയംവരപ്പന്തല്‍,ബെസ്റ്റ് ആക്ടര്‍,പ്രഭുവിന്റെ മക്കള്‍, ചായില്യം,മോസയിലെ കുതിരമീനുകള്‍,മെമ്മറീസ്,കാളവര്‍ക്കി തുടങ്ങി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. കാന്‍ ഫിലിംഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിച്ച രൂപേഷ് പോളിന്റെ ദ ബീസ്റ്റ് എന്ന ചിത്രത്തിലെ നായകവേഷം, ദേശീയ അവാര്‍ഡ് ജേതാവായ എം പി സുകുമാരന്‍ നായരുടെ ദൃഷ്ടാന്തത്തിലെ നായകപ്രാധാന്യമുള്ള വേഷം എന്നിവയൊക്കെ അഭിനയിച്ച ചിത്രങ്ങളില്‍ പ്രധാനപ്പെട്ടവയാണ്.     
കൂടുതൽ വായിക്കുക

ജിജോയ് രാജഗോപലന്‍ സിനിമകള്‍

സിനിമ സംവിധായകന്‍ റിലീസ് തീയതി
ബിജുലാല്‍ 2019

ജിജോയ് രാജഗോപലന്‍: പ്രായം, ആസ്തി, സിനിമകള്‍, കുടുംബം, വ്യക്തിപരമായ കാര്യങ്ങള്‍

കുറിച്ച് ജിജോയ് രാജഗോപലന്‍

പേര് ജിജോയ് രാജഗോപലന്‍
തൊഴില്‍
ജനിച്ച ദിവസം
ജനിച്ച സ്ഥലം
നിലവില്‍ താമസിക്കുന്നത്
മതം
പൗരത്വം
ഉയരം
രാശി ചിഹ്നം
വിനോദങ്ങള്‍

ജിജോയ് രാജഗോപലന്‍ ആസ്തി

ആസ്തി
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+