Celebs»Jis Lazer
    ജിസ് ലാസര്‍

    ജിസ് ലാസര്‍

    Producer
    ചലച്ചിത്ര നിര്‍മ്മാതാവാണ് ജിസ് ലാസര്‍. സുനില്‍ പൂവേലി സംവിധാനം ചെയ്ത സുവര്‍ണ്ണപുരുഷന്‍ എന്ന ചിത്രത്തിന്റെ നിര്‍മ്മാതാവാണ്. ഒരിടവേളയ്ക്കു ശേഷം ഇന്നസെന്റ് വീണ്ടും നായകനായ ചിത്രമാണ് സുവര്‍ണ്ണപുരുഷന്‍. ചലച്ചിത്രനടന്‍ മോഹന്‍ലാലിന്റെ... ReadMore
    Famous For
    ചലച്ചിത്ര നിര്‍മ്മാതാവാണ് ജിസ് ലാസര്‍. സുനില്‍ പൂവേലി സംവിധാനം ചെയ്ത സുവര്‍ണ്ണപുരുഷന്‍ എന്ന ചിത്രത്തിന്റെ നിര്‍മ്മാതാവാണ്. ഒരിടവേളയ്ക്കു ശേഷം ഇന്നസെന്റ് വീണ്ടും നായകനായ ചിത്രമാണ് സുവര്‍ണ്ണപുരുഷന്‍. ചലച്ചിത്രനടന്‍ മോഹന്‍ലാലിന്റെ ആരാധകനായ തിയറ്റര്‍ ഓപ്പറേറ്റര്‍ റപ്പായി എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ ഇന്നസെന്റ് അവതരിപ്പിക്കുന്നത്. പുവേലി സിനിമാസ് ആന്‍ഡ് ജെ എല്‍ ഫിലിംസിന്റെ ബാനറലിലാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.
    Read More
    ജിസ് ലാസര്‍ അഭിപ്രായം
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X