MalayalambredcrumbMoviesbredcrumbSuvarna Purushan
    സുവര്‍ണ്ണപുരുഷന്‍

    സുവര്‍ണ്ണപുരുഷന്‍

    Release Date : 2018
    Critics Rating
    100+
    Interseted To Watch
    നവാഗതനായ സുനില്‍ പുവേലി കഥയും തിരക്കഥയുമെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് സുവര്‍ണ്ണപുരുഷന്‍. ഒരിടവേളയ്ക്കു ശേഷം ഇന്നസെന്റ് വീണ്ടും നായകനാവുകയാണ് ചിത്രത്തിലൂടെ. ചലച്ചിത്രനടന്‍ മോഹന്‍ലാലിന്റെ ആരാധകനായ തിയറ്റര്‍ ഓപ്പറേറ്റര്‍ റപ്പായി എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ ഇന്നസെന്റ് അവതരിപ്പിക്കുന്നത്. തിയറ്റര്‍ ഉടമ മേരികുഞ്ഞ്, കാന്റീന്‍ നടത്തുന്ന കുമാരന്‍, റപ്പായിയുടെ അസിസ്റ്റന്റ് എന്നിവരും മോഹന്‍ലാലിന്റെ കടുത്ത ആരാധകരാണ്. 

    വിവഹാം പോലും കഴിക്കാതെ ലാലേട്ടനെക്കുറിച്ചും സിനിമയെക്കുറിച്ചും മാത്രം ആലോച്ച് ജീവിക്കുന്ന റപ്പായിക്ക് തന്റെ തിയറ്ററില്‍ പുലുമുരുകന്‍ റിലീസ് ചെയ്യുന്ന ദിവസം അവിടെ നിന്നും പോകേണ്ടി വരുന്നു....
    • സുനില്‍ പുവേലി
      Director
    • ലിറ്റി ജോര്‍ജ്
      Producer
    • ജിസ് ലാസര്‍
      Producer
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X