Celebs»Jose Simon
    ജോസ് സൈമണ്‍

    ജോസ് സൈമണ്‍

    Producer
    ചലച്ചിത്ര നിര്‍മ്മാതാവാണ് ജോസ് സൈമണ്‍. ലാല്‍ ബഹ്ദൂര്‍ ശാസ്ത്രി, നിര്‍ണായകം എന്നിവയാണ് നിര്‍മ്മിച്ച ചിത്രങ്ങള്‍. റെജീഷ് മിഥില സംവിധാനം നിര്‍വ്വഹിച്ച് 2014ല്‍ പ്രദര്‍ശനത്തിനെത്തിയ ലാല്‍ ബഹദൂര്‍ ശാസ്ത്രി എന്ന ചിത്രത്തില്‍ നെടുമുടി വേണു,... ReadMore
    Famous For
    ചലച്ചിത്ര നിര്‍മ്മാതാവാണ് ജോസ് സൈമണ്‍. ലാല്‍ ബഹ്ദൂര്‍ ശാസ്ത്രി, നിര്‍ണായകം എന്നിവയാണ് നിര്‍മ്മിച്ച ചിത്രങ്ങള്‍. റെജീഷ് മിഥില സംവിധാനം നിര്‍വ്വഹിച്ച് 2014ല്‍ പ്രദര്‍ശനത്തിനെത്തിയ ലാല്‍ ബഹദൂര്‍ ശാസ്ത്രി എന്ന ചിത്രത്തില്‍ നെടുമുടി വേണു, ജയസൂര്യ, അജു വര്‍ഗ്ഗീസ് എന്നിവരായിരുന്നു  പ്രധാന അഭിനേതാക്കള്‍. വി. കെ പ്രകാശ് സംവിധാനം ചെയ്ത് 2015ല്‍ പ്രദര്‍ശനത്തിനെത്തിയ ചിത്രമാണ് നിര്‍ണായകം. ആസിഫ് അലി, ടിസ്‌ക ചോപ്ര, ലെന, മാളവിക മേനോന്‍, നെടുമുടി വേണു,  എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാന താരങ്ങള്‍. ജയരാജ് ഫിലിംസിന്റെ ബാനറിലാണ് ചിത്രം പ്രദര്‍ശനത്തിനെത്തിയത്.
    Read More
    ജോസ് സൈമണ്‍ അഭിപ്രായം
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X