X
മലയാളം » സിനിമകള്‍ » ലാല്‍ ബഹദൂര്‍ ശാസ്ത്രി
ലാല്‍ ബഹദൂര്‍ ശാസ്ത്രി

ലാല്‍ ബഹദൂര്‍ ശാസ്ത്രി

Comedy | 21 Nov 2014 | U |
Malayalam

2.5 /5 Users

2.5 /5 Filmibeat

ലാല്‍ ബഹദൂര്‍ ശാസ്ത്രി കഥ

രജീഷ് മിഥില സംവിധാനം ചെയ്ത ഹാസ്യ ചിത്രമാണ് 'ലാല്‍ ബഹാദൂര്‍ ശാസ്ത്രി'. ചിത്രത്തില്‍ ജയസൂര്യ, നെടുമുടി വേണു, അജു വര്‍ഗീസ് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്നു. ശ്രീലാല്‍, ബഹദൂര്‍കാ, ധര്‍മജന്‍ ശാസ്ത്രി ഈ പേരുകള്‍ ചേര്‍ന്നാണ് ലാല്‍ബഹദൂര്‍ ശാസ്ത്രി എന്ന പേരുണ്ടായത്. കുട്ടനാട്ടിലെ ഒരു സാധാരണ ഗ്രാമത്തില്‍ ജനിച്ചുവളര്‍ന്നയാളാണ് ശ്രീലാല്‍. ഇദ്ദേഹം ജീവിക്കാൻ വേണ്ടി പല അടവുകളും പയറ്റി പരാജയപ്പെട്ടയാളാണ്. ഒരു ദിവസ്സം  കൊച്ചിയിലെത്തിയ അദ്ദേഹം അവിടെവച്ച് ബഹദൂര്‍, ധര്‍മജന്‍ ശാസ്ത്രി എന്നീ രണ്ട് വ്യക്തികളെ  കണ്ടുമുട്ടുന്നു. പിന്നീട് മൂവരുടെയും ഒരുമിച്ചുള്ള  യാത്രകളിൽ അവര്‍ കണ്ടുമുട്ടുന്ന ജീവിതവും, പ്രണയവും, തട്ടിപ്പും, കലാരംഗവുമെല്ലാമാണ് ചിത്രത്തിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്.  സാന്ദ്ര നായികയായി എത്തുന്നു. രണ്‍ജി പണിക്കര്‍, നോബി, അമിത്, തസ്‌നി ഖാന്‍, സുനില്‍ സുഖദ, സേതുലക്ഷ്മി എന്നിവരാണ് മറ്റു താരങ്ങള്‍. സന്തോഷ് വര്‍മയുടെ വരികൾക്ക് ബിജിബാലാണ് ഈണം പകർന്നിരിക്കുന്നത്.      
Read More

ലാല്‍ ബഹദൂര്‍ ശാസ്ത്രി അഭിനേതാക്കള്‍ & അണിയറപ്രവര്‍ത്തകര്‍

ലാല്‍ ബഹദൂര്‍ ശാസ്ത്രി ക്രൂ വിവരങ്ങൾ

സംവിധായകന്‍ രജീഷ് മിഥില
ഛായാഗ്രഹണം NA
സംപാദക NA
സംഗീതം ബിജിബാൽ
നിര്‍മ്മാതാവ്‌ ജോസ് സൈമണ്‍, രാജേഷ് ജോര്‍ജ്
ബജറ്റ് TBA
ബോക്സ് ഓഫീസി TBA
ഒടിടി പ്ലാറ്റ്‌ഫോം TBA
ഒടിടി റിലീസ് ഡേറ്റ് TBA

ലാല്‍ ബഹദൂര്‍ ശാസ്ത്രി പ്രേക്ഷക നിരൂപണം

  • കഥ
  • ക്രിയ
  • ദിശ
  • ചിത്ര റേറ്റിങ്
  • Good movie

  • Good movie

  • test

  • Good to Watch

Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.

താരങ്ങളുടെ ജന്മദിനം

×
2.5 /5 Your Rating

ലാല്‍ ബഹദൂര്‍ ശാസ്ത്രി

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+