CelebsbredcrumbK P Kumaran
    കെ പി കുമാരൻ

    കെ പി കുമാരൻ

    Director
    ദ റോക്ക് എന്ന ലഘുചിത്രത്തിലൂടെ ശ്രദ്ധേയനായ ചലച്ചിത്രസംവിധായകനാണ് കെ പി കുമാരന്‍. 1936ല്‍ തലശ്ശേരിയില്‍ ജനിച്ചു. സ്വയംവരം എന്ന ചിത്രത്തിന്റെ സഹതിരക്കഥാ രചയിതാവാണ്. അതിഥി, തോറ്റം, രുക്മണി, നേരം പുലരുമ്പോള്‍, ആദിപ്രാപം, കാട്ടിലെപാട്ട്, തേന്‍തുള്ളി,... ReadMore
    Famous For
    ദ റോക്ക് എന്ന ലഘുചിത്രത്തിലൂടെ ശ്രദ്ധേയനായ ചലച്ചിത്രസംവിധായകനാണ് കെ പി കുമാരന്‍. 1936ല്‍ തലശ്ശേരിയില്‍ ജനിച്ചു. സ്വയംവരം എന്ന ചിത്രത്തിന്റെ സഹതിരക്കഥാ രചയിതാവാണ്. അതിഥി, തോറ്റം, രുക്മണി, നേരം പുലരുമ്പോള്‍, ആദിപ്രാപം, കാട്ടിലെപാട്ട്, തേന്‍തുള്ളി, ആകാശഗോപുരം എന്നിവയാണ് സംവിധാനം ചെയ്ത പ്രധാന ചിത്രങ്ങള്‍. നാഷണല്‍ ഫിലിം അവാര്‍ഡ്, സ്‌പെഷ്യല്‍ ജൂറി അവാര്‍ഡ് എന്നി ലഭിച്ചിട്ടുണ്ട്.
    Read More
    കെ പി കുമാരൻ അഭിപ്രായം
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X