11 Dec, 1947 |
Screenplay Writer/Director
പ്രശസ്ത ചലച്ചിത്ര സംവിധായകനാണ് കെ ആര്‍ മോഹനന്‍. 1975-ൽ ആദ്യചിത്രം അശ്വത്ഥാമ സംവിധാനം ചെയ്തു. മാടമ്പ് കുഞ്ഞുകുട്ടന്റെ നോവലിന്റെ അടിസ്ഥാനപ്പെടുത്തി നിർമ്മിച്ച ചിത്രം ആ വർഷത്തെ ഏറ്റവും മികച്ച ചിത്രത്തിനുള്ള സംസ്ഥാന പുരസ്കാരം നേടി. സി. വി. ശ്രീരാമന്റെ ചെറുകഥയെ അധികരിച്ച് 1987-ൽ സംവിധാനം ചെയ്ത പുരുഷാർഥമാണ് രണ്ടാമത് ചിത്രം. ഏറ്റവും മികച്ച ചിത്രത്തിനുള്ള സംസ്ഥാന പുരസ്കാരം പുരുഷാർഥം കരസ്ഥമാക്കി. 1992-ൽ സ്വരൂപം എന്ന ചിത്രവും സംവിധാനം ചെയ്തു. കേരളസംസ്ഥാന ചലച്ചിത്ര അക്കാദമി ചെയർമാനായും തിരുവനന്തപുരം അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ ഡയറക്റ്ററായും പ്രവർത്തിച്ചിട്ടുണ്ട്. ഉദരസംബന്ധമായ രോഗത്തെത്തുടർന്ന് 2017 ജൂൺ 25-ന് തിരുവനന്തപുരത്തുവച്ച് അന്തരിച്ചു.
| പേര് | കെ ആര്‍ മോഹനന്‍ |
| തൊഴില്‍ | |
| ജനിച്ച ദിവസം | 11 Dec 1947 |
| പ്രായം | 79 |
| ജനിച്ച സ്ഥലം | |
| നിലവില്‍ താമസിക്കുന്നത് | |
| മതം | |
| പൗരത്വം | |
| ഉയരം | |
| രാശി ചിഹ്നം | |
| വിനോദങ്ങള്‍ | |
കെ ആര്‍ മോഹനന്‍ ആസ്തി |
|
| ആസ്തി | |
The age of കെ ആര്‍ മോഹനന്‍ in the 2026 was 79.
The DOB for കെ ആര്‍ മോഹനന്‍ was 11 Dec 1947.
The most recent movies for കെ ആര്‍ മോഹനന്‍ is സ്വരൂപം.
The images featured on this page are sourced from publicly available platforms, official press releases, and promotional materials. These images are published strictly for editorial, informational, and news reporting purposes under the principles of fair use.
We do not claim ownership of any images unless explicitly stated. All image copyrights belong to their respective photographers, production houses, or copyright holders.
If you are the rightful owner of any image and believe that its use on this website is unauthorized or objectionable, please contact us ([email protected]) with proper details. We will promptly review and remove the content if required.