X
കെ ആര്‍ മോഹനന്‍
Screenplay Writer/Director

കെ ആര്‍ മോഹനന്‍ ജീവചരിത്രം

പ്രശസ്ത ചലച്ചിത്ര സംവിധായകനാണ് കെ ആര്‍ മോഹനന്‍. 1975-ൽ ആദ്യചിത്രം അശ്വത്ഥാമ സംവിധാനം ചെയ്തു. മാടമ്പ് കുഞ്ഞുകുട്ടന്റെ നോവലിന്റെ അടിസ്ഥാനപ്പെടുത്തി നിർമ്മിച്ച ചിത്രം ആ വർഷത്തെ ഏറ്റവും മികച്ച ചിത്രത്തിനുള്ള സംസ്ഥാന പുരസ്കാരം നേടി. സി. വി. ശ്രീരാമന്റെ ചെറുകഥയെ അധികരിച്ച് 1987-ൽ സംവിധാനം ചെയ്ത പുരുഷാർഥമാണ് രണ്ടാമത് ചിത്രം. ഏറ്റവും മികച്ച ചിത്രത്തിനുള്ള സംസ്ഥാന പുരസ്കാരം പുരുഷാർഥം കരസ്ഥമാക്കി.
 
1992-ൽ സ്വരൂപം എന്ന ചിത്രവും സംവിധാനം ചെയ്തു. കേരളസംസ്ഥാന ചലച്ചിത്ര അക്കാദമി ചെയർമാനായും തിരുവനന്തപുരം അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ ഡയറക്റ്ററായും പ്രവർത്തിച്ചിട്ടുണ്ട്. ഉദരസംബന്ധമായ രോഗത്തെത്തുടർന്ന് 2017 ജൂൺ 25-ന് തിരുവനന്തപുരത്തുവച്ച് അന്തരിച്ചു.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+