X
ഹോം » താരങ്ങള്‍ » കെ ആര്‍ വിജയ
കെ ആര്‍ വിജയ

കെ ആര്‍ വിജയ

Actor
ജീവചരിത്രം:  പ്രശസ്ത ചലച്ചിത്ര നടിയാണ് കെ ആര്‍ വിജയ.മലയാളം, തമിഴ്, തെലുങ്ക് എന്നീ ഭാഷകളിലായി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.1938 നവംബർ 30-ന് തൃശ്ശൂരിൽ ജനിച്ചു. ബാല്യകാലം മുഴുവനും പുണ്യനഗരമായ പളനിയിലാണ് ചെലവഴിച്ചത്. വിജയയുടെ പിതാവ് കേരളത്തിൽ നിന്നുള്ള വ്യക്തിയായിരുന്നു.എം.കെ. രാധയുടെ നാടകട്രൂപ്പിലെ ഒരു നടനായിരുന്ന അദ്ദേഹത്തിഹം സ്വന്തം മകൾ ഒരു വലിയ നടിയായിതീരണം എന്ന് ആഗ്രഹിച്ചിരുന്നു. 1963-ൽ കെ.എസ്. ഗോപാലകൃഷ്ണന്റെ കർപ്പകം എന്ന തമിഴ് സിനീമയിൽ അഭിനയിച്ചു കൊണ്ടാണ് കെ.ആർ. വിജയയുടെ സിനീമ ജീവിതം ആരംഭിച്ചത്. ഇദ്ദേഹത്തിന്റെ തന്നെ നദിയിൽ മുത്തു എന്ന ഫിലിമിൽ അഭിനയിച്ചുകൊണ്ട് നൂറാമത്തെ ഫിലിമും പൂർത്തിയാക്കി. എല്ലാ തെക്കേ ഇന്ത്യൻ ഭാഷകളിലുമായി ഏതണ്ടു 400-ഓളം ചിത്രങ്ങളിൽ വിജയ അഭിനയിച്ചിട്ടുണ്ട്. തമിഴിലും, മലയാളതിലും, തെലുങ്കിലുമായി 100 വിതം ചിത്രങ്ങളിൽ അഭിനയിച്ചു. ഹിന്ദിയിലും ഊഞ്ചേ ലോഗ് എന്ന പടത്തിൽ അഭിനയിച്ചിട്ടുണ്ട്. ഹിന്ദിയിൽ അവരുടെ കൂടെ അഭിനയിച്ചത് രജ്കുമാറും, ഫെറോസ് ഖാനുമായിരുന്നു. നിരവധി കന്നടചിത്രത്തിലും  അഭിനയിച്ചിട്ടുണ്ട്.കർപ്പകം, ശെൽവം, അനാർക്കലി, നെഞ്ചിരിക്കും വരെ,ഇദയകമലം,നമ്മ വീട്ടു തെയ്‌വം എന്നിവ അഭിനയിച്ച ചിത്രങ്ങളില്‍ പ്രധാനപ്പെട്ടവയാണ്‌.
കൂടുതൽ വായിക്കുക

കെ ആര്‍ വിജയ സിനിമകള്‍

സിനിമ സംവിധായകന്‍ റിലീസ് തീയതി
വിജയ് 2011

കെ ആര്‍ വിജയ: പ്രായം, ആസ്തി, സിനിമകള്‍, കുടുംബം, വ്യക്തിപരമായ കാര്യങ്ങള്‍

കുറിച്ച് കെ ആര്‍ വിജയ

പേര് കെ ആര്‍ വിജയ
തൊഴില്‍
ജനിച്ച ദിവസം
ജനിച്ച സ്ഥലം
നിലവില്‍ താമസിക്കുന്നത്
മതം
പൗരത്വം
ഉയരം
രാശി ചിഹ്നം
വിനോദങ്ങള്‍

കെ ആര്‍ വിജയ ആസ്തി

ആസ്തി

കെ ആര്‍ വിജയ ഫോട്ടോകള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+