Celebs»K V Anoop»Biography

    കെ വി അനൂപ്‌ ജീവചരിത്രം

    ചലച്ചിത്ര നിര്‍മ്മാതാവാണ് കെ വി അനൂപ്. മുംബൈ പോലിസ് എന്ന ഹിറ്റ്‌ ചിത്രത്തിന് ശേഷം റോഷന്‍ ആന്‍ഡ്രൂസും, പൃഥ്വിരാജും ഒന്നിച്ച 'നാളെ രാവിലെ' ആണ് നിര്‍മ്മിച്ച ചിത്രം.പൃഥ്വിരാജ് വ്യത്യസ്തമായ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഈ ചിത്രം ഒരു പ്രണയ കഥയാണ്‌ പറയുന്നത്. നൈല ഉഷയാണ് നായിക. മെഡിമിക്സ്‌ മൂവിസിന്റെ ബാനറിലാണ് ചിത്രം നിർമ്മിച്ചത്‌.
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X