X
ഹോം » താരങ്ങള്‍ » കാലടി ഓമന
കാലടി ഓമന

കാലടി ഓമന

Actress
ജീവചരിത്രം:  പ്രശസ്ത മലയാള ചലച്ചിത്ര നടിയാണ് കാലടി ഓമന.പത്തു വയസ്സുമുതല്‍ അമച്വര്‍ നാടകങ്ങളിലും റേഡിയോ നാടകങ്ങളിലും അഭിനയിച്ചു തുടങ്ങി.ചെറുപ്പത്തില്‍ കാവടിയാര്‍ കൊട്ടാരത്തില്‍ അവതരിപ്പിച്ച നാടകത്തിലെ അഭിനയം കണ്ട് ജഗതി എന്‍ കെ ആചാരിയാണ് ഓമനയെ പ്രൊഫഷണല്‍ നാടകങ്ങളിലേക്ക് ക്ഷണിച്ചത്.ജഗതി എന്‍ ആചാരി സംവിധാനം ചെയ്ത മുല്ലപ്പന്തല്‍ എന്ന നാടകമാണ് ഒമനയുടെ ആദ്യ പ്രൊഫഷണല്‍ നാടകം.പിന്നീടങ്ങോട്ട് നിരവധി നാടകങ്ങളില്‍ അഭിനയിച്ചു.ചങ്ങനാശ്ശേരി ഗീഥയില്‍ 10 വര്‍ഷത്തോളം പ്രവര്‍ത്തിച്ചിട്ടുണ്ട്.പി ജെ ആന്റണി സംവിധാനം ചെയ്ത മണ്ണ് എന്ന നാടകത്തിലെ ദളിത് യുവതിയുടെ വേഷത്തിലൂടെ ആ വര്‍ഷത്തെ സംഗീത നാടക അക്കാദമിയുടെ മികച്ച രണ്ടാമത്തെ നടിക്കുള്ള പുരസ്‌ക്കാരം ലഭിച്ചിരുന്നു.തുടര്‍ന്നാണ് ചലച്ചിത്രരംഗത്തേക്ക് കടന്നവരുന്നത്.മറുപുറം ആണ് അഭിനയിച്ച ആദ്യ ചിത്രം.പിന്നീട് സന്ദേശം,മുഖചിത്രം,കഥാനായകന്‍ തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചു.ടെലിവിഷന്‍ സീരിയലുകളിലും സജീവമാണ്.
കൂടുതൽ വായിക്കുക

കാലടി ഓമന സിനിമകള്‍

സിനിമ സംവിധായകന്‍ റിലീസ് തീയതി
രാജേഷ് വടകോട് 2021
ടി എസ് സുരേഷ് ബാബു 1991

കാലടി ഓമന: പ്രായം, ആസ്തി, സിനിമകള്‍, കുടുംബം, വ്യക്തിപരമായ കാര്യങ്ങള്‍

കുറിച്ച് കാലടി ഓമന

പേര് കാലടി ഓമന
തൊഴില്‍
ജനിച്ച ദിവസം
ജനിച്ച സ്ഥലം
നിലവില്‍ താമസിക്കുന്നത്
മതം
പൗരത്വം
ഉയരം
രാശി ചിഹ്നം
വിനോദങ്ങള്‍

കാലടി ഓമന ആസ്തി

ആസ്തി
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+